HomePolitics
Politics
General
മല്ലികാർജുൻ ഖാർഗെയുടെ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരം;ആരോഗ്യനില തൃപ്തികരം
ബെംഗളൂരു :കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായതായി മെഡിക്കൽ സംഘം അറിയിച്ചു. ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ...
General
അമേരിക്ക കണ്ട പതിനഞ്ചാം അടച്ചുപൂട്ടൽ:പാസ്പോർട്ട് വിസ സേവനങ്ങൾ നിലയ്ക്കും;പുടിൻ ഡിസംബറിൽ ഇന്ത്യയിൽ എത്തും
ന്യൂയോർക്ക് :സർക്കാർ ചെലവുകൾക്കായി ആവശ്യമായ ധനാനുമതി ബിൽ യു.എസ്. കോൺഗ്രസിൽ പാസാകാതെ വന്നതോടെ അമേരിക്ക വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങി. 1981 മുതൽ 15-ാം തവണയാണ് അമേരിക്ക ഇത്തരം പ്രതിസന്ധി നേരിടുന്നത്.അവസാന നിമിഷം പോലും...
General News
കരൂർ ദുരന്തം: അന്വേഷണം സംബന്ധിച്ച് ടിവികെ നേതൃത്വം രണ്ട് തട്ടിൽ; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിലെ അന്വേഷണം സംബന്ധിച്ച് ടിവികെ നേതൃത്വം രണ്ട് തട്ടിൽ. സിബിഐ അന്വേഷണം വേണമെന്ന് ആധവ് അർജുന ആവശ്യപ്പെട്ടു. കരൂരിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം...
General News
ബിജെപി അവസരം മുതലെടുക്കും; കരൂർ ദുരന്തത്തിൽ വിജയിയെ പ്രതി ആക്കരുതെന്ന് സ്റ്റാലിൻ; തെറ്റായ കീഴ് വഴക്കമെന്ന് മുന്നറിയിപ്പ്
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിൻ്റെ നിലപാട്. ദുരന്തത്തിൽ ടിവികെ...
General News
വിജയ് യെ ഫോണിൽ വിളിക്കാൻ ശ്രമിച്ച് അമിത് ഷാ; സംസാരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായി വിവരം; വിജയ്‍യുടെ സംസ്ഥാന പര്യടനം മാറ്റിവെച്ചു
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത്...

