HomePolitics

Politics

തിരുവനന്തപുരത്ത് കെപിസിസിയുടെ വേദിയിൽ എത്തി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ: “നീതിമാനായ പൊതുമരാമത്ത് മന്ത്രിയെന്ന്” പുകഴ്ത്തി വി. ഡി സതീശൻ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ...

കളമശ്ശേരി എൽഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ദുൽ കരീം നടക്കലിന്റെ അനുശോചനം യോഗം സംഘടിപ്പിച്ചു

കളമശ്ശേരി : എൻസിപിഎസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജില്ലാ നിർവ്വാഹക സമിതിയഗം, എൽഡിഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു പോന്ന അബ്ദുൽ കരീം നടക്കലിൻ്റെ നിര്യാണത്തിൽ കളമശ്ശേരി മണ്ഡലം എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച...

സി പി എമ്മിലെ ദീപ മോൾ കോട്ടയം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ

കോട്ടയം : സി പി എമ്മിലെ ദീപ മോൾ കോട്ടയം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ ഡി എഫിന് അഞ്ച് വോട്ട് ലഭിച്ചപ്പോൾ യു ഡി എഫിന് നാല്...

“പരസ്യപ്രതികരണം തെറ്റായിപ്പോയി; അച്ചടക്ക നടപടി വന്നാലും വിഷമമില്ല; താൻ പാര്‍ട്ടിക്ക് വിധേയന്‍”; നിലപാട് മയപ്പെടുത്തി എ പദ്മകുമാര്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍ രംഗത്ത്. പറഞ്ഞത് തെറ്റായിപ്പോയി. അതിന്‍റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് അദ്ദേഹം...

“ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധം; വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും”; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ...
spot_img

Hot Topics