HomePolitics
Politics
General News
രാഹുൽ മാങ്കൂട്ടത്തിലിന് സഭയിൽ ഇനി പ്രത്യേക ബ്ലോക്ക്; വരണോയെന്ന് രാഹുൽ തീരുമാനിക്കും; രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് വി ഡി സതീശൻ കത്ത് നൽകും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് ഉടൻ കത്ത് നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കത്ത് നൽകുക. രാഹുൽ ഇനി...
Crime
ബെംഗളൂരുവിൽ 15 ക്കാരനെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചു ലൈംഗിക പീഡനത്തിനിരയാക്കി: വാർഡൻ അറസ്റ്റിൽ, സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോക്സോ കേസ്
ബെംഗളൂരൂ :ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപമുള്ള സ്വകാര്യ റെസിഡൻഷ്യൽ ഇന്റർനാഷണൽ അക്കാദമി സ്‌കൂളിൽ 15കാരൻ വിദ്യാർഥി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. സ്‌കൂളിലെ സീനിയർ വിദ്യാർഥികളും ഹോസ്റ്റൽ വാർഡനും ചേർന്നാണ് വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിക്കുകയും...
General News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആർജെഡി; ഒൻപത് എംപിമാരും ഒറ്റക്കെട്ടായി വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ്
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആർജെഡി. പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആർജെഡി എംപിമാരടക്കം ക്രോസ് വോട്ട്...
Crime
“അടിച്ച് കാലൊടിക്കും; യൂണിഫോമിട്ട് പുറത്തിറങ്ങില്ല”: പോലീസിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ
തിരുവനന്തപുരം :സംസ്ഥാനത്തെ പൊലീസ് മർദനങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. “പോലീസ് മർദനം നോക്കി നിൽക്കില്ല. വേണ്ടിവന്നാൽ അടിച്ച് കാലൊടിക്കും. യൂണിഫോമിട്ട് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാക്കും” എന്ന് മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.മർദിച്ച...
General
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി കത്തുകളിൽ‘ബഹു.’ വിശേഷണം നിർബന്ധം
തിരുവനന്തപുരം :സർക്കാർ ഓഫീസുകളിൽ നടത്തുന്ന കത്തിടപാടുകളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബഹുമാന സൂചകമായി ‘ബഹു.’ എന്ന് രേഖപ്പെടുത്തണമെന്ന് സർക്കാർ സർക്കുലർ പുറത്തിറക്കി. പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെയും പരാതികളുടെയും മറുപടി കത്തുകളിൽ ഇത്തരം വിശേഷണങ്ങൾ നിർബന്ധമായും...

