HomePolitics

Politics

കോട്ടയം ജില്ലയിൽ വേനൽമഴയിൽ കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ മന്ത്രി സന്ദർശിച്ചു; കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽസഹായമെത്താൻ നടപടി: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: വേനൽമഴയിൽ കൃഷി നാശം നേരിട്ട ജില്ലയിലെ കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വേനൽമഴയിൽ വെള്ളംകയറി കൃഷിനാശം നേരിട്ട ഏറ്റുമാനൂരിലെ...

കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എഐസിസി; കടുത്ത നടപടി വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍

ദില്ലി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എഐസിസി. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും...

കേരളത്തിലെ ആദ്യത്തെ പഞ്ചായത്തംഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മിയിൽ ചേർന്നു

പൊൻകുന്നം : പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് സ്വതന്ത്ര മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അതോടെ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ജനപ്രാതിനിത്യമായി. ആം ആദ്മിയുടെ ആദ്യത്തെ ജനപ്രതിനിധി...

 കാര്‍ഷിക മേഖലയ്ക്ക് കൈത്താങ് നല്‍കിയ കെ.എം മാണിയുടെ ഓര്‍മ്മ ദിനത്തില്‍ കൃഷി പരിപോഷിപ്പിക്കുന്നത് മാതൃകാപരം : മന്ത്രി പി. പ്രസാദ്

കോട്ടയം : കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ് ഏകിയ കെ.എം മാണിയുടെ ഓര്‍മ്മദിനത്തില്‍ കൃഷിയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം)ഏര്‍പ്പെടുന്നത് മാതൃകാപരമാണെന്ന് കൃഷിമന്ത്രി പ്രസാദ് പറഞ്ഞു. കെ.എം മാണി കാര്‍ഷിക സമൃദ്ധി പദ്ധതിയുടെ...

സിപിഎമ്മിന് 85 അംഗ കേന്ദ്ര കമ്മറ്റി ; 17 അംഗ പൊളിറ്റ് ബ്യൂറോ ; പൊളിറ്റ് ബ്യൂറോയിലെ 3 പുതുമുഖങ്ങളിൽ എ വിജയരാഘവനും

കണ്ണൂർ : സിപിഎം 23ാം പാർടി കോൺഗ്രസ് പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തു. 85 പേരടങ്ങുന്ന പുതിയ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തപ്പോൾ 17 അംഗ പൊളിറ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.