HomePolitics

Politics

കോവിഡ് പ്രതിസന്ധി: ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്ത് സര്‍ക്കാര്‍ മാറിനില്‍ക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്...

തിരുവാതിരയും സമ്മേളനവും തിരുവനന്തപുരത്തെ കുരുക്കി; സി.പി.എമ്മിനെതിരെ കൊവിഡ് കണക്കുകൾ തിരിച്ചു വിട്ട് വി.ഡി സതീശൻ; ആഞ്ഞടിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിരകളിയും രോഗത്തിന്റെ കേന്ദ്രമാക്കി തലസ്ഥാനനഗരത്തെ മാറ്റിയെന്ന് വി ഡി സതീശൻ. കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലിരുത്തുന്നതിന് ഒരാഴ്ച മുൻപേ കോൺഗ്രസും യു.ഡി.എഫും...

ഗുണ്ടകൾക്ക് ഒത്താശ ചെയ്യുന്ന പോലീസുകാരെ പുറത്താക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സംസ്ഥാനത്ത് ഗുണ്ട പ്രവർത്തനം നടത്തുന്ന സംഘങ്ങൾക്ക് ചില പോലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഗുണ്ടകൾക്ക് പിൻബലം നൽകുന്ന പോലീസ്‌സേനയിലെ ഇത്തരം ക്രിമിനലുകളെ...

എന്‍ജിഒ യൂണിയൻ വനിതാ വെബിനാര്‍ നടത്തി

കോട്ടയം: 'സ്ത്രീപക്ഷ കേരളം-സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ വച്ച് എന്‍ജിഒ യൂണിയൻ വനിതാ വെബിനാര്‍ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി ഉദ്ഘാടനം...

ഞാനും ഒരമ്മയല്ലേ? സർക്കാർ ഇങ്ങനെ ഉള്ളവൻമാരെ എന്തിനാ പുറത്തു വിടുന്നത്? : കേരളത്തിൽ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ ? അതിരൂക്ഷമായ വിമർശനവുമായി കെ.സുധാകരൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി. അധ്യക്ഷനും എം.പിയുമായ കെ. സുധാകരൻ. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.