തിരുവനന്തപുരം: സി.പി.എം പ്രവർത്തകർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സി.പി.എമ്മും സർക്കാരും നടത്തുന്ന നീക്കം വിവാദത്തിൽ. കേസ് പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ...
കോട്ടയം. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന്റെ പേരിൽ സഞ്ജയ് സക്കറിയ എന്ന പ്രതിയുടെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതോടെ കൂട്ടുപ്രതിയായ കോൺഗ്രസ്സിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് കേരളാ കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ...
കോട്ടയം:കെപിസിസി നിർവാഹക സമിതി അംഗവും മുൻ മുൻസിപ്പൽ ചെയർമാനും മുതിർന്ന നേതാവും ആയിരുന്ന സണ്ണി കല്ലൂരിൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഡിസിസി അനുസ്മരണ സമ്മേളനം നടത്തി. എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്ന നേതാവായിരുന്നു സണ്ണി...
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായും സതീദേവി പറഞ്ഞു.
സ്ത്രീവിരുദ്ധമായ സമീപനം...
കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. റോഡിലെ കുഴി അടയ്ക്കുന്ന പണി അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണമെന്ന് ഹൈക്കോടതി.
റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും ഇടപെട്ടാണ് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നത്....