പയ്യന്നൂരില്‍ നാല് ദിവസം നീണ്ടു നില്ക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. നഗരസഭ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം മറാത്തി എഴുത്തുകാരന് ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന് എംഎല്‍എ അധ്യക്ഷനായി....
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ലൈബ്രറി മണ്ഡലമാവാന്‍ ധര്‍മ്മടം ഒരുങ്ങി. ഇതിന്റെ മണ്ഡലതല പ്രഖ്യാപനം ഡിസംബര്‍ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
ഡോ. വി...
ആലപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി ആലപ്പുഴയിൽ വിവാഹസദ്യയുടെ സ്ഥലത്ത് പപ്പടത്തെച്ചൊല്ലി ഉണ്ടായ കൂട്ടയടിയാണ് സോഷ്യൽ മീഡിയയിലെ താരം. എന്തു വിഷയവും അന്തിചർച്ചക്ക് എടുക്കുന്ന ചാനലുകാരെ ട്രോളിയാണ് ഡോക്ടർ കൂടിയായ സോഷ്യൽ മീഡിയ...
കവിത
എന്ത് ഞാൻ എഴുതേണ്ടും..എന്ത് ഞാൻ പറയേണ്ടും..എന്ത് ഞാൻ ഓർക്കേണ്ടും..എന്ത് ഞാൻ കേൾക്കേണ്ടും..
അറിയില്ല എവിടെയോഇടറിയ കാലുകൾ..മനസ്സിൽ കൊളുത്തിട്ടുവലിച്ചിടുന്നെന്ന പോൽ..ഇടറാതെ പിടയാതെഇതളറ്റുവീഴാതെ..എന്നെന്നുമെന്നുടെജീവിത പാതയിൽ..ഇരവായി പകലായിപൂമരത്തണലായിവന്നു തലോടിഉണർത്തിടൂ എന്നെനീ….
അന്നു നാം പാകിയപ്രണയത്തിൻ വിത്തുകൾഇത്രമേൽ ആഴത്തിൽവേരൂന്നുമെന്നോർത്തില്ല..നാംകണ്ട സ്വപ്നത്തിൻപൂമരച്ചെടികളുംഇത്രമേൽ പൂക്കളാൽനിറയുമെന്നോർത്തില്ല..ഏതോ...