News /General
General
സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുകയറി അപകടം;തിരുവനന്തപുരത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം:തലസ്ഥാനത്ത് പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം....
General
വിവാദങ്ങൾക്ക് വിരാമം; ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സർവീസിൽ നിന്ന് പുറത്തേക്ക്
തിരുവനന്തപുരം:കൈക്കൂലി വാങ്ങിയതടക്കം ഗുരുതരമായ ആരോപണങ്ങൾ നേരിട്ടിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കി. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു...
General
35 വർഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ച് റെജി ലൂക്കോസ് ബിജെപിയിലേക്ക്;ഇനി ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കും
തിരുവനന്തപുരം:ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ പാർട്ടിയിൽ സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും, ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും റെജി ലൂക്കോസ്...
General
സിപിഎം പ്രവർത്തകൻ കെ. ലതേഷ് വധക്കേസ്: ഏഴ് പ്രതികളും കുറ്റക്കാരെന്ന് കോടതി
കണ്ണൂർ:സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവുമായ കെ. ലതേഷിന്റെ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ആർഎസ്എസ്–ബിജെപി പ്രവർത്തകരായ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്....
General
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്:“അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയെന്ന് രണ്ടാംപ്രതി;ജോബി ജോസഫിന്റെ മൊഴി നിർണായകം
പാലക്കാട്:ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാംപ്രതിയുടെ മൊഴി. അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയതായി രണ്ടാംപ്രതി ജോബി ജോസഫ് അന്വേഷണ സംഘത്തിന് മൊഴി നൽകി.എന്നാൽ പൊതിയിൽ എന്താണ് ഉണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ജോബി പറഞ്ഞു. രാഹുലിന്റെയും...

