News /General
General
ജമാ മസ്ജിദ് ചുറ്റുപാടുകളിൽ അനധികൃത കൈയേറ്റം: സർവേയ്ക്ക് ഉത്തരവ് നൽകി ഹൈക്കോടതി
ന്യൂഡൽഹി:ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവേ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സർവേ പൂർത്തിയാക്കിയ ശേഷം പൊതുഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. രണ്ട് മാസത്തിനകം സർവേ നടത്തി...
General
വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി:അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്?ചർച്ചചെയ്യണ്ടത് ഒഴിവാക്കുകയല്ല വേണ്ടത്;രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റുള്ളതെന്നും അത് തുറന്നുപറഞ്ഞ് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന...
ChIld Health
ശരീരം ഭാരം കുറക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന നെയ്യ്; ദിനംപ്രതി ഒരു സ്പൂൺ നൽകുന്ന ആരോഗ്യഗുണങ്ങൾ
ഹെൽത്ത് ഡെസ്ക്:നമ്മുടെ ദിനചര്യയിലും ഭക്ഷണശീലങ്ങളിലും ചെറുതായി വരുത്തുന്ന മാറ്റങ്ങൾ ആരോഗ്യത്തിൽ വലിയ ഗുണങ്ങൾ സമ്മാനിക്കും. അത്തരത്തിലൊന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പുകൾ, ആവശ്യമായ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെയ്യ് ശരീരത്തിന് നിരവധി ഗുണങ്ങൾ...
General
ശരീരഭാരം കുറയുന്നില്ലെന്ന ആശങ്ക വേണ്ട; ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
ഹെൽത്ത് ഡെസ്ക്:ആരോഗ്യ സംരക്ഷണം എന്ന വിഷയം ഉയരുമ്പോൾ പലരും ആദ്യം ചിന്തിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചാണ്.പുതുവർഷം തുടങ്ങുമ്പോൾ ജിംമുകളിലെ തിരക്കും ഡയറ്റ് പ്ലാനുകൾക്കായുള്ള ഓൺലൈൻ തിരച്ചിലും വർധിക്കുന്നത് ഇതിന് തെളിവാണ്.എന്നാൽ, തൂക്കം കുറയ്ക്കുക എന്ന...
General
അത് പാർട്ടി നിലപാടല്ല;ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശം: എ.കെ. ബാലനെ തള്ളി എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം:ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശത്തിൽ സിപിഎം നേതാവ് എ.കെ. ബാലനെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമെന്ന തരത്തിലുള്ള അഭിപ്രായം മുന്നണിക്കോ സിപിഎമ്മിനോ ഇല്ലെന്ന്...

