HomeRearders CornerNews /General

News /General

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി:പുരുഷ വേട്ട അവസാനിക്കണം,ആണിനെ കുടുക്കാൻ എന്തെളുപ്പം; നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ?ഇത് പ്രതികാരനടപടിയെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം:തനിക്കെതിരെ ഉയർന്ന പുതിയ പരാതിയിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയാണ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വ്യാജപരാതിയാണെന്നും, സത്യം...

പുനർജനി പദ്ധതി:വി ഡി സതീശന്റെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം:പുനർജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള...

ശബരിമലയില്‍ വഴിപാട് പ്രതിസന്ധി:ഓണ്‍ലൈന്‍ വഴിപാട് ബുക്ക് ചെയ്തവര്‍ ക്യൂവില്‍ കുടുങ്ങുന്നു;പണം അടച്ചിട്ടും പൂജ കാണാനാകാതെ ഭക്തര്‍

പത്തനംതിട്ട:ശബരിമലയില്‍ ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വഴിപാടുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം രൂക്ഷമാകുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ പല ഭക്തരും വഴിപാടുകള്‍ കഴിഞ്ഞ ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ഇതോടെ...

സെക്കൻഡുകൾ നിർണായകം;കാറിനുള്ളിൽ പ്രസവമെടുത്ത് ജീവൻ രക്ഷിച്ച് വി.പി.എസ് ലേക്‌ഷോർ സംഘം

കൊച്ചി:ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർമാർ രക്ഷകരായി. രാവിലെ 8.45 ഓടെ ആശുപത്രി കോമ്പൗണ്ടിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.പ്രസവവേദനയെ തുടർന്ന്...

വെള്ളാപ്പള്ളിയുടെ നിലപാടുകൾക്ക് പിന്തുണയുമായി ബിജെപി;കണിച്ചുകുളങ്ങരയിൽ ജാവഡേക്കർ–വെള്ളാപ്പള്ളി രഹസ്യ കൂടിക്കാഴ്ച ചർച്ചയകുന്നു;പ്രതിപക്ഷവും സമസ്തയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വെള്ളാപ്പള്ളിയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics