News /General
General
ഭരണകൈമാറ്റം വരെ യുഎസ് നിയന്ത്രണം:വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കും’; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്
ന്യൂഡൽഹി:വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം...
General
ലാറ്റിൻ അമേരിക്കൻ സമാധാനത്തിന് ഭീഷണി;‘വെനസ്വേലയിലെ യുഎസ് ആക്രമണം സാമ്രാജ്യത്വ ഭീകരത;യുഎസ് നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:വെനസ്വേലയ്ക്കെതിരെ അമേരിക്ക നടത്തിയ സൈനിക ഇടപെടലിനെ രൂക്ഷമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിൻ അമേരിക്കയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയായ യുഎസ് ബോംബാക്രമണങ്ങളെ ‘ഭീകരപ്രവർത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയുടെ നടപടി...
General
പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന ആരോപണം;രാഹുല്‍ ഈശ്വറിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി യുവതി
കൊച്ചി:ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി വീണ്ടും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരായ ലൈംഗിക പീഡന പരാതി നൽകിയ യുവതിയാണ് രാഹുൽ ഈശ്വരിനെതിരെ വീണ്ടും പരാതിയുമായി...
General
പുനർജനി മനുഷ്യരെ ചേർത്ത് നിർത്തുന്ന പദ്ധതി:പുനർജനി പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധം; വി.ഡി. സതീശനോട് യോജിക്കാം, വിയോജിക്കാം-രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്:പുനർജനി പുനരധിവാസ പദ്ധതിയിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത സർക്കാർ നീക്കത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. പുനർജനി പോലുള്ള മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു സമഗ്ര പുനരധിവാസ പദ്ധതിയെ എതിര്‍ക്കുന്നത്...
General
ആറാം ക്ലാസുകാരനെ മദ്യം നൽകി പീഡിപ്പിച്ചു;പാലക്കാട് സംസ്കൃത അധ്യാപകൻ അറസ്റ്റിൽ
പാലക്കാട്:പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സംസ്കൃത അധ്യാപകൻ പൊലീസ് പിടിയിൽ. നല്ലേപ്പിള്ളിയിലെ സ്കൂളിൽ അധ്യാപകനായ അനിലിനെയാണ് ചിറ്റൂർ ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.സ്കൂളിലെ...

