News /General
Crime
അതിരപ്പിള്ളിയില്‍ എസ്.സി. ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10 വയസുകാരന്റെ കാലൊടിഞ്ഞ് ആശുപത്രിയിൽ
അതിരപ്പിള്ളി :പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ പത്തുവയസ്സുകാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ മർദ്ദനം.പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരൻ അനൂപ് ശശീധരനാണ് മർദനമേറ്റത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന ഒൻപതാം ക്ലാസുകാരനാണ് അനൂപിനെ മർദിച്ചതെന്ന് ആരോപണം.സംഭവത്തിൽ അനൂപിന്റെ ഒരു...
General
ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായി യുവാവ്; കൊച്ചിയില്‍ നിരീശ്വരവാദികള്‍ സംഘടിപ്പിച്ച സമ്മേളനം തടസപ്പെട്ടു
കൊച്ചി: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ചു.രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ച പരിപാടിയാണ് നിര്‍ത്തിവെച്ചത്.കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്....
General
മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് ആവശ്യം:മസ്തിഷ്‌ക ജ്വരം കേരളത്തിൽ മാത്രം; പരിസര ശുചിത്വ ലംഘനവും കാരണമെന്ന് ഡോ. ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തുവരുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിന് (AMEBIC ENCEPHALITIS) പരിസര ശുചിത്വ ലംഘനമാണ് പ്രധാന കാരണമെന്ന് മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്...
Crime
തൊടുപുഴയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ്; മൂത്തശ്ശിക്കും കുഞ്ഞിനും ദാരുണാന്ത്യം
തൊടുപുഴ: തൊടുപുഴയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് വെങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ മരിച്ചു. വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, അവരുടെ നാല് മാസം പ്രായമുള്ള കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. വാഗമൺ സന്ദർശിച്ച്...
General
അലങ്കാര പന്തലിന് കാൽനാട്ട്;കുമാരനല്ലൂർ ദേവീക്ഷേത്ര ഉത്സവത്തിന് തിരക്കൊരുങ്ങി
കുമാരനല്ലൂർ :കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനായി അലങ്കാര പന്തലിന്റെ കാൽനാട്ട് കർമ്മം നടത്തി. കിഴക്കെ നടയിലെ ആലും ചുവട്ടിലായിരുന്നു ചടങ്ങ്. ദേവസ്വം ഭരണാധികാരി കെ.എ. മുരളി (കാഞ്ഞിരക്കാട്ട് ഇല്ലം) കർമ്മം നിർവഹിച്ചു.ഉത്സവം നവംബർ 26-ന്...

