HomeRearders CornerNews /General

News /General

കോട്ടയം അയർകുന്നത്ത് വീട് കുത്തി തുറന്ന് മോഷണം; 12 പവനും 28,000 രൂപയും നഷ്ടമായി

കോട്ടയം :കോട്ടയം അയർക്കുന്നത്തിന് സമീപം കല്ലിട്ടനടയിൽ വീട് കുത്തി തുറന്ന് മോഷണം. 12 പവനിലധികം സ്വർണാഭരണങ്ങളും 28,000 രൂപയും ആണ് മോഷണം പോയത്. കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കതക് തകർത്ത്...

കോട്ടയം പാമ്പാടിയിൽ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ;80 ഗ്രാം ലഹരി മരുന്നും,സഞ്ചരിച്ച കാറും പോലീസ് സംഘം പിടിച്ചെടുത്തു

കോട്ടയം: പാമ്പാടിയിൽ വിൽപ്പനയ്ക്കായി എത്തിച്ച 80 ഗ്രാം എംഡിഎംഐയുമായി ദമ്പതികൾ പോലീസ് വലയിൽ. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരി മരുന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ലഹരി വിരുദ്ധ സംഘം, ഇന്റലിജൻസ് വിഭാഗം...

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്:പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു;അനിസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ

കരുനാഗപ്പള്ളി:പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. കൊല്ലം തേവലക്കര സ്വദേശിനി ജാരിയത്താണ് (വയസ് വ്യക്തമല്ല) മരിച്ചത്.പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന്...

വൈദ്യുതാഘാതം എന്ന് പറഞ്ഞ കഥ പൊളിഞ്ഞു; ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂർ :ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം അപകടമരണമായി നടിച്ച ഭർത്താവ് പൊലീസ് പിടിയിൽ. ബംഗളൂരുവിലെ ഹെബ്ബഗോഡി പ്രദേശത്ത് താമസിക്കുന്ന രേഷ്‌മ (32) നെയാണ് ഭർത്താവ് പ്രശാന്ത് കുമാർ (35) കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു....

നെയ്യാറിൽ കാട്ടുപന്നി ആക്രമണം; 2 സാങ്ച്വറി ജീവനക്കാർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെ കാട്ടുപന്നി ആക്രമിച്ചു. കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റൻറ് രാജേന്ദ്രൻ കാണി, ഷൈജു സതീശൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics