News /General
General
കുട്ടികൾക്ക് നിരാശ; പെരുവല്ലൂർ ഗവ. യു.പി. സ്കൂൾ, സുരേഷ് ഗോപി സന്ദർശനക്കാത്തതിൽ വിവാദം ഉയരുന്നു
തൃശ്ശൂർ: എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍. തൃശൂർ മണ്ഡലത്തിലെ മുല്ലശ്ശേരിയിലെ ഒരു സ്കൂള്‍ അദ്ദേഹം സന്ദർശിക്കാത്തതിനെത്തുടർന്നാണ് വിവാദം. സ്കൂളിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയശേഷം അദ്ദേഹം തിരിച്ചു പോരുകയായിരുന്നു. വിദ്യാർഥികളുടെയും...
General
സമൂഹ-സാംസ്കാരിക സംഭാവനയ്‌ക്കുള്ള ആദരം: പ്രൊഫ.ടി ജെ ചന്ദ്രചൂഡൻ പുരസ്‌കാരം ജി സുധാകരന്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രൊഫ. ടിജെ ചന്ദ്രചൂഡൻ പുരസ്കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. ആർ എസ് പി മുൻ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക,...
Crime
ഭഗൽപൂരിൽ ബിജെപി പൗരാണിക നീക്കങ്ങൾ;സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ എത്തിയ അർജിത് ശാശ്വത് ചൗബേ, അച്ഛന്റെയും പാർട്ടിയുടെ ടെയും സമ്മർദ്ദത്തിൽ പത്രിക സമർപ്പണം അവസാനിപ്പിച്ചു മടങ്ങി
ഭഗൽപൂർ: ഭഗൽപൂർ നിയമസഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ച ബിജെപി നേതാവ് അർജിത് ശാശ്വത് ചൗബേ പത്രിക സമർപ്പിക്കാൻ കലക്ടറേറ്റിലെത്തിയപ്പോൾ അതേ സമയം അച്ഛന്റെ ഫോൺ കോളിന്റെ പേരിൽ പത്രിക സമർപ്പണം...
Crime
ഹിജാബ് വിവാദം:സെന്റ് റീത്താസ് സ്‌കൂളില്‍ പെൺകുട്ടി ഹിജാബ് ധരിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നടപടിയെടുക്കുന്നു ;സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ ടീ സി വാങ്ങി പുറത്തേക്ക്
പള്ളുരുത്തി: ഹിജാബ് ധരിച്ചതിന്റെ പേരിൽ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ടീസി വാങ്ങി, കുട്ടികളെ പുതിയ സ്‌കൂളിലേക്ക് ചേർക്കാൻ തീരുമാനിച്ചു. കുട്ടികളുടെ മാതാവ് ഫേസ്ബുക് കുറിപ്പിലൂടെ ഈ...
General
വിവാഹമോചനത്തിന് ശേഷം ജീവനാംശം;സാമ്പത്തിക ശേഷിയുള്ള പങ്കാളിക്ക് ജീവനാംശം അനിവാര്യമല്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പങ്കാളിക്ക് സ്വയം പര്യാപ്തമായ സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ വിവാഹമോചനത്തിന്ശേഷം ജീവനാംശം നൽകേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫീസറായി ജോലി ചെയ്യുന്ന ഒരു സ്ത്രീ നൽകിയ...

