News /General
Crime
പരാതിയില്ല വാദങ്ങൾ ഉയരുന്നു:പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ വിവാദം;ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോയിലെ യുവതിയെ കണ്ടെത്തിയിട്ടും അന്വേഷണം പ്രതിസന്ധിയിൽ
പാലക്കാട്:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിർബന്ധിതമായി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ...
General
അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി നേടി:സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ;ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്‌തമായ മഴ...
Crime
ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉന്നതരുമായുള്ള ബന്ധം ദുരുപയോഗം ചെയ്‌ത് തട്ടിപ്പ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ അന്വേഷണത്തിന് പുതുവഴി തുറക്കുന്നു
പത്തനംതിട്ട :ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി അന്വേഷണ സംഘത്തിന് പുതിയ വഴിത്തിരിവുകൾ തുറക്കുന്നു. തൻ്റെ ഉന്നതരുമായി ഉള്ള ബന്ധങ്ങളാണ് തട്ടിപ്പിനായി ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴിയിൽ പറഞ്ഞു.മുൻമന്ത്രി...
General
അരി വിതരണം മുടങ്ങി;എഫ്‌സിഐ–വിദ്യാഭ്യാസ വകുപ്പുകളുടെ കാലതാമസം മൂലം സ്കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി രൂക്ഷമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം മുടങ്ങിയിട്ട് ഒന്നരമാസം. വിദ്യാഭ്യാസ വകുപ്പും എഫ്‌സിഐ വകുപ്പും തമ്മിൽ നടത്തുന്ന നടപടിക്രമത്തിലുണ്ടായ കാലതാമസമാണ് അരിവിതരണം മുടങ്ങാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ താൽക്കാലിക പ്രതിസന്ധി...
General News
ദീപാവലി യാത്രയ്ക്ക് തടസ്സം :ഇന്ത്യയുടെ ഡൽഹി-മിലാൻ സർവീസ് റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനിരുന്ന യാത്രക്കാർ നിരാശയിൽ
ന്യൂഡൽഹി:ദീപാവലി ആഘോഷത്തിനായി നാട്ടിലെത്താൻ യാത്ര തിരിച്ച നൂറോളം ഇന്ത്യക്കാർ എയർ ഇന്ത്യ സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് ഇറ്റലിയിൽ കുടുങ്ങി. മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എ.ഐ 138 വിമാനമാണ് സാങ്കേതിക തകരാറിനെ...

