News /General
General
കൊച്ചിയിൽ സിഐഎസ്‌എഫ് വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
കൊച്ചി:നെടുമ്പാശ്ശേരിക്ക് സമീപം സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ കയറ്റിയ ടെംപോ ട്രാവലർ അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു...
General
ലോക ട്രോമാ ദിനം ഓർമ്മപ്പെടുത്തുന്നു:അപകടത്തിൽപ്പെട്ടവരെ അവഗണിക്കാതെ രക്ഷയുടെ കൈ നീട്ടുക;ഒരു ചെറു സഹായം ഒരു ജീവൻ രക്ഷിക്കാം
കോട്ടയം :ജീവന്റെ വില അറിയാതെ സമൂഹം മുന്നോട്ടു പോകുകയാണ്. ഒരു ജീവൻ എന്ന ചോദ്യത്തിന് ഉറപ്പുള്ള ഉത്തരമൊന്നും പറയാനാവില്ല. എന്നാൽ ഒരു ചെറുപ്രവർത്തിയാൽ പോലും ഒരു ജീവനെ രക്ഷിക്കാൻ കഴിയുന്നുവെങ്കിൽ, അതാണ് മനുഷ്യജീവിതത്തിലെ...
General
ആരോഗ്യമേഖലയ്ക്ക് പുതിയ നേട്ടം;സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം :സംസ്ഥാനത്തെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾക്കും കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യമേഖലയ്ക്ക് ഇത് വലിയ നേട്ടമാണെന്നും മന്ത്രി പ്രതികരിച്ചു.തൃശൂർ ജനറൽ ആശുപത്രി, വയനാട്...
Crime
പൊറോട്ടയുടെ മറവിൽ എംഡിഎംഎ വ്യാപാരം; കോഴിക്കോട് യുവാവ് പിടിയിൽ
കോഴിക്കോട് :നാട്ടുകാർക്ക് മുന്നിൽ പൊറോട്ടയുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ചെറുപ്പക്കാരൻ, എന്നാൽ അതിൻ്റെ മറവിൽ എംഡിഎംഎ വ്യാപാരമെന്ന ഞെട്ടിക്കുന്ന വസ്തുത. നഗരത്തിലെ ഫ്രാൻസിസ് റോഡിനടുത്ത് പി.പി. ഹൗസിൽ താമസിക്കുന്ന കെ.ടി. അഫാം...
Crime
ഒടുവിൽ കുറ്റസമ്മതം:കൊട്ടാരക്കരയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ.അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്റെ പിടിയിലായത്.ബെംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 25കാരനായ ഇയാൾ എംഡിഎംഎ...

