HomeRearders CornerNews /General

News /General

അപകടസാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ പഠിക്കാം;ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പാലാ :ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും നടത്തി.കൊഴുവനാൽ പഞ്ചായത്ത് വികസന സദസ്സിനോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചത്....

പാലക്കാട് പതിനാല് വയസുകാരൻ ജീവനൊടുക്കിയ സംഭവം : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി. ശിവൻകുട്ടി; അധ്യാപകരുടെ മൊഴികളും പൊലീസ് ശേഖരിച്ചു

പാലക്കാട്: പാലക്കാട് പല്ലൻചാത്തന്നൂരില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി.ഡയറക്ടരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ തുടർ നടപടി സ്വീകരിക്കും.അതേസമയം അർജുൻ്റെ മാതാപിതാക്കളുടെ പരാതിയില്‍...

തമിഴ്നാട് ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി, പിടിക്കപ്പെട്ടതിന് പിന്നാലെ ദിണ്ടിഗിൽ ജയിലിൽ മരിച്ചു

കൊച്ചി: തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ മലയാളി പ്രതി ദിണ്ടിഗൽ ജയിലിൽ മരിച്ചു. 2012ൽ നടന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കൊച്ചി തൈക്കൂടം സ്വദേശി പ്രതീഷ് വർഗീസിനെ രണ്ടുദിവസം...

കുട്ടികളിൽ മധുര ആസക്തി വർധിക്കുന്നു; സ്കൂളുകളിൽ ഷുഗർ ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ. ബി ഐപ്പ്

കോട്ടയം :സ്കൂളുകളിൽ ‘ഷുഗർ ബോർഡ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ.ബി. ഐപ്പ്. കോട്ടയം ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ഭക്ഷണശാലകൾ ആരംഭിച്ച് ജങ്ക് ഫുഡ്, കോളാ, അധിക...

ഓപ്പറേഷൻ സിന്ദൂർ കേസ്:മന്ത്രി വിജയ് ഷായ്ക്കെതിരേ നടപടി നിർദ്ദേശിച്ച മലയാളി ജഡ്ജിയുടെ സ്ഥലംമാറ്റ ശുപാർശ വിവാദത്തിൽ;മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരനെതിരായ നീക്കം കടുത്ത വിമർശനത്തിന് ഇടയാക്കി

ഭോപ്പാൽ : ‘ഓപ്പറേഷൻ സിന്ദൂർ’ കേസിൽ ബി.ജെ.പി. മന്ത്രിക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജിയെ സ്ഥലം മാറ്റിയതിൽ വിവാദം . മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്‌ജിയായ ജസ്റ്റിസ് അതുല്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics