HomeRearders CornerNews /General

News /General

ദക്ഷിണ ചൈന കടലിൽ സംഘർഷം ശക്തം:ഫിലിപ്പീൻസ് കപ്പലിന് നേരെ ചൈനീസ് കപ്പൽ ഇടിച്ചു കയറ്റി; ഒടുവിൽ ജലപീരങ്കിയും പ്രയോഗിച്ചു

മനില :ദക്ഷിണ ചൈന കടലിൽ നങ്കൂരമിട്ടിരുന്ന ഫിലിപ്പീൻസ് നാവികസേനയുടെ കപ്പലിന് നേരെ ചൈനീസ് കപ്പൽ ഇടിച്ചുകയറ്റിയെന്ന് ആരോപണം. ചൈനീസ് നാവികസേനാംഗങ്ങൾ ഫിലിപ്പീൻസ് കപ്പലിന് നേരെ ജലപീരങ്കി പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന തിടു...

കണ്ണൂരിൽ തീപിടുത്തത്തിനിടെ ഹൈപ്പർമാർക്കറ്റിൽ മോഷണം;കടയിൽ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങൾ കടത്തിയെന്ന് പരാതി

കണ്ണൂർ :തളിപ്പറമ്പിൽ വൻ തീപിടുത്തം ഉണ്ടായ സമയത്ത് സമീപത്തെ നിബ്രാസ് ഹൈപ്പർമാർക്കറ്റിൽ മോഷണം നടന്നെന്ന് പരാതി. മുഖം മറച്ചെത്തിയയാൾ പതിനായിരം രൂപയുടെ സാധനങ്ങൾ കടത്തിയെന്നാണ് ഉടമകളുടെ ആരോപണം.ബസ് സ്റ്റാൻറ്റ് പരിസരത്തെ കെ.വി കോംപ്ലക്സിലാണ്...

ഗാസ സമാധാനത്തിന് പുതിയ നീക്കം: ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിക്ക് ട്രംപിന്റെ ക്ഷണം; പങ്കെടുക്കുമോ എന്നത് സംശയം

ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ ഈജിപ്തിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചു. അവസാന നിമിഷത്തിലാണ് മോദിക്ക്...

പെരുമ്പാവൂരിൽ   ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കിയ ഭർത്താവ് അറസ്റ്റിൽ 

പെരുമ്പാവൂർ:ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയാക്കി പ്രചരിപ്പിച്ച തൃക്കാക്കര സ്വദേശി പോലീസ് പിടിയിലായി.സംഭവത്തില്‍ 28-കാരനെ പെരുമ്പാവൂർ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തു.ഇരുവരും തമ്മിൽ എന്നും വഴക്കായതിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു.ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന്...

വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാനയ്ക്കിടെ യുവാവ് അൾത്താരയിൽ മൂത്രമൊഴിച്ചു;ഞെട്ടൽ വിട്ടുമാറാതെ ആളുകൾ

വത്തിക്കാൻ: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ യുവാവ് അൾത്താരയിലേക്ക് കയറി പാന്റ്സ് അഴിച്ച് മൂത്രമൊഴിച്ചത് മറ്റുള്ളവരെ ഞെട്ടിച്ചു.വിവരം ലഭിച്ച ഉടൻ വത്തിക്കാനിലെ പോലീസ് സ്ഥലത്തെത്തി, സാവധാനത്തിൽ യുവാവിനെ പള്ളിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics