News /General
General
മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവം; പദസഞ്ചലനത്തിൽ പങ്കെടുക്കും
കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. അടുത്ത മാസം ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ആർഎസ്എസ് വേഷം ധരിച്ചു പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഭാരവാഹിത്വമൊന്നുമില്ലെന്ന്...
Crime
വടക്കഞ്ചേരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
പാലക്കാട് :സ്‌കൂട്ടറിൽ സഞ്ചരിക്കവേ യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പിടിയിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) യെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവം ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ്...
General
വഴിയിൽ മൂത്രമൊഴിക്കാൻ ഇറക്കി:കൈവിലങ്ങ് ഊരി രക്ഷപ്പെട്ട അച്ഛൻ-മകൻ; മലയോര മേഖലയിൽ പൊലീസ് തിരച്ചിൽ
പാലോട് :പാലോട് സെന്റ് മേരീസ് പള്ളിയടക്കം അഞ്ചു കടകളിൽ ഒറ്റരാത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്ത്‌ലവി, പിതാവ് അയൂബ്ഖാൻ...
General
കരൂർ ദുരന്തം: അപകടത്തിന് മുൻപേ ഗൂഢാലോചന ഉണ്ടായതായി സംശയം;സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ടിവികെ
കരൂർ: കരൂർ ദുരന്തത്തിന് സിബിഐ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിച്ച് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ, ദുരന്തത്തിന് മുൻപേ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും അപകടത്തിന് മുന്നോടിയായി കല്ലേറുണ്ടായിരുന്നുവെന്നും വാദിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ...
General
വണ്ടൂർ വാഹനാപകടം: മൈമൂനയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ
വണ്ടൂർ: കൂരാട് വരമ്പൻ കല്ലിൽ വണ്ടി ഇടിച്ച സംഭവത്തിൽ ഒരു നാട് മുഴുവൻ ദു:ഖത്തിൽ. മൈസൂരുൽ നിന്നു മടങ്ങുകയായിരുന്ന ഏഴംഗ കുടുംബത്തിലെ മൈമൂന (62) കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെയാണ്...

