HomeRearders CornerNews /General

News /General

പാകിസ്ഥാൻ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; യുഎന്നിൽ ശക്തമായ മറുപടിയുമായി ഇന്ത്യ

ന്യൂയോർക്ക് :പാകിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ യുഎൻ പൊതുസഭയിൽ ശക്തമായി ഉന്നയിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി, ഭീകരവാദത്തെ ചെറുക്കുകയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യുഎൻ...

അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം: മന്ത്രി സജി ചെറിയാൻ

കായംകുളം :അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. ലോകം ആദരിക്കുന്ന അമ്മയെയാണ് സംസ്ഥാന സർക്കാർ ആദരിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.അമൃതാനന്ദമയിയെ ആദരിച്ചതിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കു പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. “അമ്മയെ ചുംബിച്ചതിൽ...

ആലപ്പുഴ ബിന്ദു പത്മനാഭൻ കൊലക്കേസ്: സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചു;ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി,കുഴിച്ചിട്ടു

ആലപ്പുഴ: ബിന്ദു പത്മനാഭൻ കൊലക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നൽകി പ്രതി സെബാസ്റ്റ്യൻ .ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി, വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടതായി സെബാസ്റ്റ്യൻ മൊഴിയിൽ പറയുന്നു. പിന്നീട് അവശിഷ്ടങ്ങൾ പഴകിയശേഷം എല്ലുകൾ കത്തിക്കുകയും,...

അഞ്ചു വയസ്സുകാരന്റെ തല അറുത്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാർ മർദിച്ചു കൊന്നു

ഭോപാൽ :അമ്മയുടെ കണ്ണിന് മുന്നിൽ അഞ്ചു വയസ്സുകാരന്റെ തല അറുത്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ മർദിച്ച് കൊന്നു. മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിലാണ് സംഭവം.25 വയസ്സുകാരനായ മഹേഷ് ആണ് വികാസ്...

ചങ്ങനാശേരി മാർക്കറ്റ്: മലയാളം മുതൽ ഹോളിവുഡ് വരെ സിനിമകളുടെ പ്രിയ ലൊക്കേഷൻ; പക്ഷേ ഇപ്പോൾ ശോചനീയാവസ്ഥയിൽ

ചങ്ങനാശ്ശേരി:മലയാള സിനിമാ ചരിത്രത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ജീവൻ നൽകിയ ചങ്ങനാശേരി മാർക്കറ്റ് ഇന്ന് അവഗണനയിൽ മുങ്ങിക്കിടക്കുന്നു. മോഹൻലാൽ നായകനായ കിരീടം സിനിമയിലൂടെ പ്രശസ്‌തമായ കിരീടം പാലം സംസ്ഥാനം സിനിമാ ടൂറിസം പദ്ധതിയിലൂടെയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics