News /General
General
ഓട്ടോയിൽ നിന്ന് വിമാനത്തിൽ; ഒറ്റയ്ക്ക് ഡൽഹിയിലെത്തിയ 13 കാരിയെ തിരികെ വീട്ടിലെത്തിച്ചു
തിരുവനന്തപുരം:വിഴിഞ്ഞത്ത് വീട്ടിൽ നിന്ന് നിന്നിറങ്ങി വിമാനത്തിൽ കയറി ഒറ്റയ്ക്ക് ഡൽഹിയിലെത്തിയ 13കാരിയെ പൊലീസ് കണ്ടെത്തി. ഡൽഹി വിമാനത്താവളത്തിൽ കുട്ടിയെ തടഞ്ഞുവച്ച ശേഷം, വിഴിഞ്ഞം പൊലീസ് ഡൽഹിയിലെത്തി ഏറ്റുവാങ്ങിയാണ് തിരികെ വീട്ടിലെത്തിച്ചത്.വ്യാഴാഴ്ച രാവിലെ ഏഴുമണി...
General
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : സ്വർണത്തിന് കൂടിയത് 55 രൂപ ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. സ്വർണ വിലയിൽ 55 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വില ഗ്രാമിന് - 10585 പവന്...
Crime
30 വർഷത്തിന് ശേഷം ബന്ധം പുതുക്കിയെത്തി; അധ്യാപികയിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയ മുൻവിദ്യാർത്ഥി അറസ്റ്റിൽ
മലപ്പുറം: അധ്യാപികയുടെ വിശ്വാസം ചൂഷണം ചെയ്ത് പണവും സ്വർണവും തട്ടിയ കേസിൽ 30 വർഷങ്ങൾക്ക് ശേഷം പുനർബന്ധം സ്ഥാപിച്ച മുൻവിദ്യാർത്ഥി പൊലീസിന്റെ പിടിയിലായി. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് (51) ആണ് പരപ്പനങ്ങാടി...
General
പേരക്കുട്ടിയെ നഴ്‌സിങ് കോളേജിൽ ചേർത്തു മടങ്ങും വഴിയിൽ അപകടം; 62കാരിക്ക് ദാരുണാന്ത്യം
മലപ്പുറം: പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിങ് കോളേജിൽ ചേർത്തു മടങ്ങും വഴിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്ത്രീ മരിച്ചു. ചെല്ലക്കുടി സ്വദേശിനി മൈമൂന (62) ആണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറ്...
Crime
2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; 1000 വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ പിടിയിൽ
അജ്‌മീർ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി വീടുനിർമാണത്തിനുള്ള ഫണ്ടിനായി അപേക്ഷ സ്വീകരിച്ച ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി നിരോധന ബ്യൂറോയുടെ (ACB) പിടിയിലായി. അജ്‌മീർ വില്ലേജ് ഡവലപ്മെന്റ് ഓഫീസിൽ ജോലി ചെയ്യുന്ന...

