News /General
Crime
കളമശ്ശേരിയില്‍ ആറുവയസുകാരി പീഡനത്തിന് ഇരയായി; അയല്‍വാസി ഒളിവില്‍
എറണാകുളം: ആറുവയസുകാരിയെ അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി സ്വദേശിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്....
Crime
യുഎസിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തി; 21കാരൻ അറസ്റ്റിൽ
കൊളംബിയ(യുഎസ്): സൗത്ത് കരോലിനയിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ 21കാരൻ പൊലീസിന്റെ വലയിലായി. സെപ്റ്റംബർ 16-ന് നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത് 49കാരിയായ കിരൺ പട്ടേലാണ്.സംഭവത്തിൽ സീഡൻ മാക് ഹിൽ (21)നെ പൊലീസ്...
Crime
വർക്കലയിൽ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതി പിടിയിൽ
വർക്കല:പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പൊലീസിന്റെ ഇടനിലക്കാരൻ എന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ അൻസി മൻസിലിൽ സജീർ (33) ആണ് പിടിയിലായത്.തമിഴ്നാട്...
General
ജിഎസ്ടി ഭേദഗതി തിങ്കളാഴ്ച മുതൽ; സാധാരണക്കാർക്ക് ആശ്വാസവർഷം
തിരുവനന്തപുരം: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പാക്കിയതിനുശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുന്നു. നിലവിലെ അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നാല് നികുതി തട്ടുകൾ ഇനി രണ്ടാക്കി...
Cinema
മുള്ളൻകൊല്ലി സിനിമ വിവാദം:അഖില്‍ മാരാരുടെ പ്രതിഫലം പുറത്ത് വിട്ട് സഹനടൻ; ഉദ്ഘാടനം ചെയ്ത് വീട് വെച്ചൂടെ
വയനാട്: ‘മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത് നടനും മോഡലും കൊറിയോഗ്രാഫറുമായ അതുല്‍ സുരേഷ്. സിനിമയിലെ നായകനായ അഭിഷേകിനോടൊപ്പം അഭിനയിച്ച അതുല്‍ പറഞ്ഞു, അഖില്‍ മാരാർ ആദ്യം വയനാട്ടില്‍...

