News /General
Crime
മാർത്തോമാ ഭവനിൽ എസ്‌ഡിപിഐ ആക്രമണം;കന്യാസ്ത്രീമഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർത്തു,സിസിടിവി ക്യാമറകൾ പൊളിച്ചു
കളമശ്ശേരി:രാത്രിയുടെ മറവിൽ എസ്‌ഡിപിഐ ഗുണ്ടാസംഘം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്റർ നീളമുള്ള കോമ്പൗണ്ട് മതിൽ തകർത്തുകയറി ആക്രമണം. ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച്...
Cinema
മോഹൻലാലിന് ദാദാ സഹേബ് ഫാൽക്കെ പുരസ്കാരം; “ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സന്തോഷവാർത്ത” – ഉർവശി
ന്യൂഡൽഹി:ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ അംഗീകരിച്ച് 2023 ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് ലഭിച്ചു. 2025 സെപ്‌തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത്...
General News
മാറോടണച്ച് ഓടിയെങ്കിലും രക്ഷിക്കാനായില്ല; തൃക്കരിപ്പൂരിൽ മുങ്ങിമരിച്ചത് എട്ടാം ക്ലാസ് വിദ്യാർത്ഥി
തൃക്കരിപ്പൂർ: ജീവൻ രക്ഷിക്കാനായുള്ള അത്യാഗ്രഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും തെളിവായിരുന്നു മാധ്യമപ്രവർത്തകൻ എ.ജി. ഷാക്കിറിന്റെ ഓട്ടം. എന്നാൽ രക്ഷിക്കാനായില്ല. വെള്ളത്തിൽ വീണു മുങ്ങിയ 13 കാരനായ ഇ.എം.ബി. മുഹമ്മദ് ആശുപത്രിയിലെത്തും മുമ്പ് മരണത്തിന് കീഴടങ്ങി.ശനിയാഴ്ച ഉച്ചയ്ക്ക്...
General
അയ്യപ്പസംഗമം കപടഭക്തിയുടെ വേദി; എന്ത് സംഭവമുണ്ടായാലും എന്തിന് എന്റെ നെഞ്ചത്തേക്കെന്ന് വി.ഡി. സതീശൻ
കൊച്ചി :ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തത് കപടഭക്‌തനെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ പിണറായി ഭരണകൂടം നടത്തിയ നടപടികൾ അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും മറക്കാനാകാത്തതാണ്. കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം...
Crime
ട്രെയിനിലെ ബെഡ് ഷീറ്റ് മോഷ്ടിച്ച് കുടുംബം; പിടികൂടി ടിടിഇ, വീഡിയോ വൈറൽ
ഭുവനേശ്വർ: എസി കംപാർട്ട്മെന്റിൽ യാത്രയ്ക്കിടെ ട്രെയിനിലെ ബെഡ്‌റോൾ മോഷ്ടിച്ച കുടുംബത്തെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പുരുഷോത്തം എക്സ്പ്രസിലെ ഒന്നാം ക്ലാസ് എസിയിൽ യാത്ര ചെയ്യുന്നതിനിടെ, സ്ത്രീയുടെ ലഗേജിൽ ഒളിപ്പിച്ചിരുന്ന ബെഡ് ഷീറ്റുകൾ...

