HomeRearders CornerNews /General

News /General

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ്

തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ കെ. അനിൽകുമാർ ഇന്ന് രാവിലെ ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ എട്ടരയോടെ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് സംഭവം നടന്നത്.അനിൽകുമാർ പ്രസിഡൻ്റായിരുന്ന...

ശബരിമല എല്ലാവർക്കും പ്രാപ്തമായ ആരാധനാലയമെന്ന് മുഖ്യമന്ത്രി; ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു

പമ്പ: ശബരിമല എല്ലാ വിശ്വാസികൾക്കും പ്രാപ്തമായ ആരാധനാലയം.ആഗോള അയ്യപ്പ സംഗമത്തിന് സംസാരിക്കുകയാണ് മന്ത്രി. അതിനാൽ ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, മാറുന്ന കാലത്തെ അനുസരിച്ച് തീർഥാടകരുടെ എണ്ണം വർധിക്കുന്നതിനാൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം...

അയ്യപ്പനെ ടൂറിസം അംബാസഡറാക്കാനുള്ള ശ്രമം: കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിൽ

പമ്പ:ശബരിമല അയ്യപ്പനെ ടൂറിസം ബ്രാൻഡ് അംബാസഡറാക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. പമ്പയിൽ ഇന്ന് നടക്കാനിരിക്കുന്ന അയ്യപ്പ സംഗമം സംബന്ധിച്ച് മുരളീധരൻ പറഞ്ഞു, സംഘാടക സംഘടനകളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല, പക്ഷേ ഭാവിയിൽ...

രാഹുലിന്റെ പാലക്കാട് വരവിന് മുൻപായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു; മതിലുകൾ ട്രോളുകളാൽ നിറഞ്ഞു

പാലക്കാട്: ഇടവേളയ്ക്കു ശേഷം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം കടുപ്പിക്കുന്നു. പുലർച്ചെ നാലുമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങി. എംഎൽഎ ഓഫീസ് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാൻ...

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: മുംബൈയിൽ നിന്നു തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തരമായി ഇറക്കി. 6 ഇ 1089 നമ്പർ വിമാനത്തിലായിരുന്നു സംഭവം. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics