News /General
General
ബാല്‍ക്കണിയിലൂടെ ദേശീയപാത! നഗ്പൂരിലെ വിചിത്ര നിര്‍മാണം ചര്‍ച്ചയാകുന്നു
നാഗ്പൂര്‍: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം (ഫ്ലൈഓവര്‍) ഒരു താമസ കെട്ടിടത്തിന്റെ ബാല്‍ക്കണിയുടെ മധ്യത്തിലൂടെ പോകുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.അശോക് നഗറിലെ ഇൻഡോര്‍–ദിഘോരി...
Cinema
ജോഷി–ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രം; പ്രിയങ്ക മോഹൻ മലയാളത്തിലേക്ക്, ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന്
കൊച്ചി :മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ ജോഷി – ഉണ്ണി മുകുന്ദൻ കൂട്ടുകെട്ട് ഒടുവിൽ ആരംഭിച്ചു. ജോഷി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിൽ നായകനായി എത്തുന്നത്...
General
കായലിലൂടെ കുട്ടനാട് ചുറ്റാം; കെഎസ്‌ആർടിസിയുടെ ലോ ബജറ്റ് പാക്കേജ് എത്തിയിരിക്കുന്നു
കോട്ടയം: കുറഞ്ഞ ചെലവിൽ കായലിലൂടെ കുട്ടനാട് സഞ്ചരിക്കാനും നാട്ടിൻപുറ രുചികൾ ആസ്വദിക്കാനും കെഎസ്‌ആർടിസി പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നു. കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന കുട്ടനാട്ടിലെ പ്രകൃതി സൗന്ദര്യവും നാട്ടിൻപുറ ജീവിതവും കാണിക്കാനാണ് പദ്ധതി.ആലപ്പുഴ, കോട്ടയം,...
Crime
അശ്ലീല സന്ദേശങ്ങൾ അയച്ച ഡ്രൈവറെ കണ്ടെത്തി :ബസ് സ്റ്റാൻഡിൽ യുവതിയുടെ പരസ്യ ശിക്ഷ
മുബൈ:ബസ് ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ എടുത്ത് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച ഡ്രൈവറെ യുവതി നേരിട്ട് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു സംഭവം നടന്നത്...
General News
വന്യമൃഗ ഭീഷണി: അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാൻ അധികാരം നൽകുന്ന ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം: മനുഷ്യജീവിതത്തെയും കൃഷിയെയും ഭീഷണിപ്പെടുത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചു.സ്വകാര്യ ഭൂമിയിൽ വളർന്ന ചന്ദനമരം മുറിക്കാൻ വനംവകുപ്പിന്റെ അനുമതി...

