വാഴൂർ പുളിയ്ക്കൽ കവല, അമ്പലത്തുങ്കൽ (റിട്ട: ഹവീൽദാർ)എ.എസ് മാതൃു( അച്ചൻകുഞ്ഞ്)

വാഴൂർ പുളിയ്ക്കൽ കവല, അമ്പലത്തുങ്കൽ (റിട്ട: ഹവീൽദാർ)എ.എസ് മാതൃു( അച്ചൻകുഞ്ഞ് 83) നിര്യാതനായി. മൃതദേഹം ജൂൺ 02 ചൊവ്വാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വാഴൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:അമയന്നൂർ ചിറപ്പാലത്തിങ്കൽ സൂസമ്മ മാത്യു(റിട്ട: അധ്യാപിക) മക്കൾ: അജയ് മാത്യു, അനൂപ് മാത്യു, മരുമകൾ: സ്മിത അജയ്(നീതി മെഡിക്കൽ സ്റ്റോർ, വാഴൂർ ഫാർമേഴ്സ് ബാങ്ക് പുളിക്കൽ കവല)

Advertisements

Hot Topics

Related Articles