ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; മരിച്ചത് 24 ദിവസമായി ചികിത്സയിലായിരുന്ന പെൺകുട്ടി

ആലപ്പുഴ : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അരൂർ സ്വദേശി നിയ ആണ് മരിച്ചത്. 24 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ
ഡാൻസ് പ്രാക്ടീസിനിടെയാണ് അണലി കടിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിനിയാണ്.

Advertisements

Hot Topics

Related Articles