News /General
General
ഫോട്ടോ വിവാദം കടുക്കുന്നു:ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം എഐയെന്ന് എം.വി. ഗോവിന്ദൻ-സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിലും അന്വേഷണം ആവശ്യമെന്ന് സിപിഎം
തിരുവനന്തപുരം:മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ളതായി പ്രചരിക്കുന്ന ചിത്രം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്...
General
വീണ്ടും യാത്രാ പ്രതിസന്ധി:പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തന തടസങ്ങളും; ഇന്‍ഡിഗോയുടെ 67 വിമാന സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡൽഹി: ചെറിയ ഇടവേളക്ക് ശേഷം ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നും കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കി. വിവിധ നഗരങ്ങളില്‍ നിന്നുള്ള 67 സര്‍വീസുകളാണ് റദ്ദാക്കിയത്.പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തന തടസ്സങ്ങളുമാണ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം67 സര്‍വീസുകളില്‍ നാലെണ്ണം...
General
അയ്യന്റെ തിരുവാഭരണ ഘോഷയാത്ര;പന്തളം രാജപ്രതിനിധിയായി പുണർതം നാൾ നാരായണവർമ്മയെ നിയോഗിച്ചു
പത്തനംതിട്ട:ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെടുന്ന അയ്യന്റെ തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നതിനുള്ള പന്തളം രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണർതം നാൾ നാരായണവർമ്മയെ നിയമിച്ചു. പന്തളം കൊട്ടാരം വലിയതമ്പുരാൻ...
General
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ:തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞയിൽ ശരണം വിളിയും ഗണഗീതവും; ചട്ടലംഘനത്തിന് പരാതി നൽകി സിപിഎം
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഐഎം പരാതി നൽകി. കോൺഗ്രസ്, ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.ആകെ 20 കൗൺസിലർമാർക്കെതിരെയാണ്...
General
റീൽസ് ചിത്രീകരണം അപകടമായി;കണ്ണൂരിൽ റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച സംഭവം;പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ : കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. എറണാകുളം–പുണെ എക്‌സ്പ്രസ് ട്രെയിനാണ്...

