HomeRearders CornerNews /General

News /General

പോറ്റി ചിത്രങ്ങൾ വിവാദം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കണ്ടത് മുഖ്യമന്ത്രിയെന്ന് അടൂർ പ്രകാശ്;സോണിയ ഗാന്ധിയെ പരിചയപ്പെടുത്തിയത് ഞാനല്ല-ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നത് നല്ലതല്ല

തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ പോറ്റിയെ കാണുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി പോറ്റിയെ കണ്ടിട്ടുണ്ടെന്നും ഇത്തരം...

അയ്യപ്പസന്നിധിയിൽ ആദ്യമായി വനിത മെസ് കരാർ;ശബരിമലയിൽ മെസ് നടത്തിപ്പിന് മേൽനോട്ടം കൊല്ലം സ്വദേശിനിയ്ക്ക്;ഇത്‌ ചരിത്ര നിമിഷം

പത്തനംതിട്ട:കഠിനമായ മലകയറ്റവും അസഹ്യമായ തിരക്കും നിറഞ്ഞ ശബരിമല സന്നിധാനത്ത് പുതിയൊരു പെൺ ചരിത്രം കുറിക്കപ്പെടുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ സുധ പഴയമഠം (54) ആണ് ഈ ചരിത്ര നേട്ടത്തിന്റെ നായിക. ദേവസ്വം ഉദ്യോഗസ്ഥർക്കും...

വോട്ടർ പട്ടിക പരിഷ്കരണം: ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം;പുറത്തായവർ പുതുതായി അപേക്ഷ നൽകേണ്ടി വരും

തിരുവനന്തപുരം:തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമം ആരംഭിച്ചു. ഇതോടൊപ്പം പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാർ പേര് വീണ്ടും ഉൾപ്പെടുത്താൻ പുതുതായി അപേക്ഷ നൽകേണ്ടി...

ക്രിസ്മസ് രാവിലും കമ്മ്യൂണിസ്റ്റ് അക്രമം; ആലപ്പുഴയിൽ കരോൾ സംഘത്തിന് നേരെ സിപിഎം–ഡിവൈഎഫ്‌ഐ ആക്രമണം

ആലപ്പുഴ:ക്രിസ്മസ് രാവിൽ കരോൾ സംഘത്തിന് നേരെ സിപിഎം–ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് കരിമുളയ്ക്കൽ പ്രദേശത്താണ് സംഭവം.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏകദേശം 50 പേരടങ്ങിയ കരോൾ സംഘത്തിന് നേരെയാണ് ആക്രമണം...

മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭവം;അകത്തുമുറിയിൽ വന്ദേഭാരതിന് അപകടം സംഭവിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഡ്രൈവർ മദ്യലഹരിയിൽ ഓട്ടോറിക്ഷ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോയുമായി വന്ദേഭാരത് ട്രെയിൻ കൂട്ടിയിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം വർക്കലയ്ക്ക് സമീപമുള്ള അകത്തുമുറി റെയിൽവേ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics