HomeRearders CornerNews /General

News /General

ശബരിമലയിൽ ഭക്തപ്രവാഹം; ശരംകുത്തി വരെ ക്യൂ; ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര-അരവണയ്ക്ക് വീണ്ടും നിയന്ത്രണം

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ വർധിച്ചു. മണ്ഡലകാലത്തിന്റെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് സന്നിധാനത്തും പാതകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്ററുകൾ അകലെ...

പരാതി നൽകി മടങ്ങുംവഴി ആക്രമണം:ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ യുവതിയെയും മകളെയും കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതിയുടെ...

ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ല’;ഈ വട്ടവും ഗുരുവായൂരിൽ മുസ്ലിം ലീഗ് തന്നെ മത്സരിക്കും: സി.എ. റഷീദ്

ഗുരുവായൂർ:ഗുരുവായൂർ നിയമസഭാ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്നും ഈ വട്ടവും മുസ്ലിം ലീഗ് തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നും ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് വ്യക്തമാക്കി. കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ചുവരുന്ന സീറ്റാണിത്. ഗുരുവായൂർ സീറ്റ്...

വാളയാർ ആൾക്കൂട്ടക്കൊല: രണ്ടുപേർ കൂടി പിടിയിൽ; 8 പേർ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

പാലക്കാട്‌:പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കെ, രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിലായി. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) പിടികൂടിയത്. ഇതോടെ കേസിൽ ഇതുവരെ...

ഗുരുവായൂര്‍ സീറ്റ് തിരിച്ചെടുക്കണം;നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് തിരികെ വേണമെന്ന് ഡി.സി.സി നേതൃത്വം;ലീഗുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണം

ഗുരുവായൂർ:യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് തിരികെ വേണമെന്ന ആവശ്യവുമായി തൃശ്ശൂർ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നതാണ് പ്രാദേശിക തലത്തിലെ ജനങ്ങളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics