News /General
General
ശബരിമല സ്വർണ്ണക്കൊള്ള:ശബരിമലയിൽ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തൽ;സ്വർണക്കവർച്ച കേസ് പുരാവസ്തു കടത്തിലേക്കും
പത്തനംതിട്ട:ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പുരാവസ്തുക്കടത്ത് സംഘത്തിലേക്കും നീങ്ങുന്നു. സ്വർണം കടത്തിയ സംഭവത്തിന് പിന്നാലെ ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തിയതോടെയാണ് അന്വേഷണ പരിധി വ്യാപിപ്പിച്ചത്.കോൺഗ്രസ് നേതാവ് രമേശ്...
General
ഡ്രോൺ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപണം; മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ദിലീപിന്റെ സഹോദരി
കൊച്ചി:ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് നടൻ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് പൊലീസിൽ പരാതി നൽകി. പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ട്...
General
മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; ആറൻമുളയിൽ നിന്ന് മണ്ഡലപൂജയുടെ തങ്കയങ്കി ഘോഷയാത്രയ്ക്ക് തുടക്കം;26ന് സന്നിധാനത്തെത്തും
പത്തനംതിട്ട:മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. പുലർച്ചെ ഭക്തർക്ക് തങ്കയങ്കി കണ്ട് തൊഴാനും സൗകര്യം ഒരുക്കിയിരുന്നു. 26 ന് തങ്കയങ്കി സന്നിധാനത്തെത്തും. ഇരുപത്തിയേഴിന് രാവിലെയാണ്...
General
അവസരസേവകരുടെ അഭയകേന്ദ്രമാകരുത് യുഡിഎഫ്:മുന്നണിയിൽ അച്ചടക്കം വേണം;യുഡിഎഫ് വഴിയമ്പലമല്ല; അൻവർ കൂടുതൽ സംയമനവും മാന്യതയും പാലിക്കണം-മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം:യുഡിഎഫ് വഴിയമ്പലമല്ലെന്നും, മുന്നണി വിപുലീകരണത്തിന്റെ പേരിൽ അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയിലെത്തുന്നവർ യുഡിഎഫിന്റെ നയങ്ങളും പരിപാടികളും നിലപാടുകളും...
General
ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം; പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ;മന്ത്രി മുഹമ്മദ് റിയാസിന് വെല്ലുവിളിയാകുമെന്ന ചർച്ച ചൂടുപിടിക്കുന്നു
ബേപ്പൂർ: പി വി അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇടയാക്കി ബേപ്പൂരിൽ വിവിധയിടങ്ങളിൽ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്ന സന്ദേശവുമായാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.ഞായറാഴ്ച...

