HomeRearders Corner
Rearders Corner
General
മുഖ്യമന്ത്രി നീതിമാനാണ്;പി.ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള പോസ്റ്റ് വളച്ചൊടിച്ചെന്ന് മല പാർവതി
തിരുവനന്തപുരം:ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് നടി മാലാ പാർവതി വിശദീകരണവുമായി രംഗത്തെത്തി. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഒരു വനിതാ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തന്നെ...
General
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്:രണ്ടാം പ്രതി ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ നൽകി;ഗുളിക നൽകിയത് യുവതി ആവശ്യപ്പെട്ടിട്ടെന്ന് വിശദീകരണം
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ പ്രതിയായ ലൈംഗികാതിക്രമ കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജോബി ഹർജി സമർപ്പിച്ചത്. രാഹുലിന്റെ സുഹൃത്താണ്...
General
വിസി നിയമന തർക്കം: കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തന്നെ തീരുമാനിക്കും
തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക സർവകലാശാല (കെടിയു)യും ഡിജിറ്റൽ സർവകലാശാലയും ഉൾപ്പെടുത്തിയുള്ള വൈസ് ചാൻസലർ നിയമന തർക്കത്തിൽ സുപ്രീംകോടതി കർശന നിലപാട് സ്വീകരിച്ചു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിൽ, വിസി നിയമന...
General
പൈൽസ്: നിസാരമല്ലാത്ത, ദൈനംദിനജീവിതത്തെ ബാധിക്കുന്ന രോഗം; പട്ടം എസ്‌യു.ടി ആശുപത്രിയിൽ നൂതന ചികിത്സാ മാർഗങ്ങൾ
ഹെൽത്ത് ഡെസ്ക്: ദീർഘകാല മലബന്ധം മുതൽ ഗർഭധാരണം വരെ വിവിധ കാരണങ്ങൾ മൂലം ഉണ്ടാകുന്ന പൈൽസ്(ഹെമറോയിഡ്‌സ്) പലപ്പോഴും ചെറുതായി കാണുന്ന ഒരു അസ്വസ്ഥത മാത്രമല്ല, ദൈനംദിനജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്....
General
ഡിസ്‌കൗണ്ട് ബോർഡുകൾക്ക് പിന്നിൽ വൻ ചതി; വ്യാജമരുന്നുകളുടെ വ്യാപനം ആരോഗ്യ ഭീഷണിയാക്കി
ഹെൽത്ത് ഡെസ്ക്: സംസ്ഥാനത്ത് വ്യാജമരുന്നുകളുടെ വ്യാപനം ഗുരുതരമായ ആരോഗ്യ ഭീഷണിയായി മാറുന്നതായി അന്വേഷണങ്ങൾ തെളിയിക്കുന്നു. മരുന്ന് വിപണിയിലെ കനത്ത മത്സരം, വിലക്കുറവ് പ്രദർശിപ്പിച്ചുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവയാണ് ഗുണനിലവാരമില്ലാത്ത വ്യാജമരുന്നുകൾക്ക് കേരളത്തിൽ രാത്രി...

