HomeRearders Corner

Rearders Corner

500 കോടിയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയം;ശബരിമല സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട:ശബരിമല സ്വര്‍ണക്കൊള്ള കേസിൽ വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തുന്ന അന്താരാഷ്ട്ര അധോലോക സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ്...

കെ. ജയകുമാർ പദവിക്ക് അയോഗ്യൻ;ദേവസ്വം ബോർഡ് പ്രസിഡന്റിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി;ജനുവരി 15ന് ഹാജരാകാൻ കോടതി നോട്ടിസ്

പത്തനംതിട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐഎഎസിനെ (റിട്ട.) പദവിയിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡോ. ബി. അശോക് ഐഎഎസ് കോടതിയെ സമീപിച്ചു. സർക്കാർ ശമ്പളം ലഭിക്കുന്ന പദവി വഹിക്കുന്നയാൾക്ക് ദേവസ്വം ബോർഡ്...

ട്രെയിനുകൾ വൈകിയോടുന്നു;ദർശന സമയം നഷ്ടമാകുമെന്ന ആശങ്കയിൽ തീർഥാടകർ;പതിനെട്ടാം പടി കയറാൻ 30 മിനിറ്റ് കാത്തുനിൽപ്പ്

പത്തനംതിട്ട:ശബരിമല തീർഥാടന സീസണിൽ ട്രെയിൻ വൈകിയോടുന്നത് തീർഥാടകരെ വലിയ ബുദ്ധിമുട്ടിലാഴ്ത്തുന്നു. വെർച്വൽ ക്യൂവിൽ നിർദ്ദിഷ്ട സമയത്ത് തന്നെ ദർശനം നടത്തണമെന്ന കർശന നിർദേശമുണ്ടെങ്കിലും, ഇരുമുടിക്കെട്ടുമായി എത്തിയവരെ തിരിച്ചയക്കില്ലെന്ന ഉറപ്പ് തീർഥാടകർക്ക് ആശ്വാസമാകുന്നു.തീർഥാടകരുടെ ഭൂരിഭാഗവും...

പൊൻകുന്നം റൂട്ടിൽ അപകടം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി സ്കൂൾ ബസിൽ ഇടിച്ചു;വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം: കോട്ടയം പാലാ പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സന് പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. സ്‌കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസ്:പൊലീസിനെ വെട്ടിച്ച് ഒൻപതാം ദിവസവും രാഹുൽ ഒളിവിൽ; ജാമ്യം നിഷേധിച്ച രാഹുൽ ഹൈക്കോടതിയിൽ ആശ്രയം തേടും

തിരുവനന്തപുരം:ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്നുള്ള ഒളിവ് ജീവിതം തുടർന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും പൊലീസിന്റെ പിടിയിലാകാതെ തുടരുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് അഭ്യൂഹം വ്യാപകമായിരുന്നെങ്കിലും അത് യാഥാർത്ഥ്യമായില്ല.ബെംഗളൂരു നഗരത്തിലടക്കം വിവിധ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics