HomeRearders Corner
Rearders Corner
General
വന്യമൃഗ സാന്നിധ്യം വർധിക്കുന്നു:മൂന്നാർ സന്ദർശിക്കുമ്പോൾ ജാഗ്രത അനിവാര്യം;പ്രത്യേകിച്ച് ഫോട്ടോ എടുക്കാൻ നിർത്തുമ്പോൾ
മൂന്നാർ:കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സഞ്ചരിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രകൃതി സൗന്ദര്യവും ശാന്തമായ കാലാവസ്ഥയും കാരണം ആഭ്യന്തര വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള കേന്ദ്രമാണ് മൂന്നാർ....
General
പ്രവാസി യാത്രക്കാരുടെ പരാതികൾ ഉൾപ്പെടെ നിത്യസംഭവമായി മാറുന്നു ;പ്രതികരിച്ച് ഇന്ത്യൻ വിമാനകമ്പനി
ന്യൂസ് ഡെസ്ക്:ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് തുടർച്ചയായ വിമാന റദ്ദാക്കലുകളും വഴിതിരിച്ചുവിടലുകളും കാരണം വീണ്ടും വിമർശനങ്ങൾ നേരിടുകയാണ്. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കിയ ഈ കമ്പനി കഴിഞ്ഞ...
General
രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം:രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ. കെ പുരത്തെ തലപ്പള്ളി വീട്ടിലെ ടി. അജീഷാണ് (45) പൊലീസ് പിടിയിലായത്. അതിജീവിതയുടെ ചിത്രം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ...
General
വഴിയാത്രക്കാരിയുടെ കൈയിൽ തട്ടി ബൈക്കിന്റെ നിയന്ത്രണം തെറ്റി;മലയിൻകീഴിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ദാരുണന്ത്യം
മലയിൻകീഴ്:ആമച്ചലിൽ വഴിയാത്രക്കാരിയുടെ കൈയില്‍ തട്ടി നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാവ് കെ.എസ്.ആർ.ടി.സി ബസിനടിയില്‍പ്പെട്ട് മരിച്ചു.ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി സുനിതയുടെ മകൻ അഭിജിത്തിനാണ് (23) ദാരുണാന്ത്യം.രാവിലെ...
General
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുരുകുന്നു;കർഷക സമരത്തിന് പങ്കെടുത്ത ശേഷം രാഹുൽ മോശമായി പെരുമാറി;ഗുരുതര ആരോപണവുമായി കോൺഗ്രസ് പ്രവർത്തക
തിരുവനന്തപുരം:കർഷക സമരത്തിൽ നിന്ന് തിരികെ വന്നതിനു പിന്നാലെ തനിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മോശമായി പെരുമാറിയതായി കോൺഗ്രസ് പ്രവർത്തക എം.എ ഷഹനാസ് ഗുരുതര ആരോപണവുമായി രംഗത്തെത്തി. തനിക്ക് രാഹുൽ മാങ്കൂട്ടത്തിൽ അനുചിതമായ സന്ദേശം...

