HomeRearders Corner

Rearders Corner

45 ദിവസത്തിനകം വികസന പദ്ധതി ഒരുക്കുമെന്ന് പ്രഖ്യാപനം;നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.തൃശ്ശൂർ പ്രസ് ക്ലബിന്റെ വോട്ട് വൈബ് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ നിർണായക പ്രഖ്യാപനം.ഭരണം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ വികസന...

കിഫ്ബി മസാല ബോണ്ട് കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്; നടപടി തെരഞ്ഞെടുപ്പുകാല തന്ത്രമെന്ന് ആരോപണം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ അന്വേഷണത്തിനായി തനിക്ക് നൽകിയ നോട്ടീസിന് മുന്നിൽ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇഡി നടപടി തുടരുന്നതെന്നും...

പ്രതികൾക്ക് പോലീസ് രേഖകളിലെ വിവരങ്ങൾ ചോർത്തി നൽകി:തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ്ഐയ്ക്ക് സസ്‌പെൻഷൻ

തിരുവല്ല :പ്രതികള്‍ക്ക് പൊലീസ് രേഖകളിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ തിരുവനന്തപുരം സ്വദേശിയായ സബ് ഇൻസ്പെക്ടർ (എസ്ഐ) ബിനുകുമാറിനെ സസ്‌പെൻഡ് ചെയ്തു. സംഭവം അറിഞ്ഞതിനെ തുടര്‍ന്നാണ് ഡിഐജി അജിത ബീഗിന്റെ ഉത്തരവിനെ...

എസ്ഐആർ നടപടികൾക്ക് തടസ്സമില്ല;എസ്ഐആർ നിർത്തിവെയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി :കേരളത്തിൽ നടക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്ഐആർ) നടപടികൾ തുടരാനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന സർക്കാരിന്റെ...

വികസനത്തിന്‌ വഴിയൊരുങ്ങി: തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രം;നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ജയിൽഭൂമി വിട്ടുനൽകാൻ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി :തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ 180 ഏക്കർ ഭൂമി ഡിആർഡിഒയ്ക്ക് കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ജയിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്കായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics