HomeRearders Corner

Rearders Corner

മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി വരരുത്:ശ്രീലങ്ക കൊടുങ്കാറ്റിൽ പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന;പാക് ആരോപണങ്ങൾക്കൊപ്പം പച്ച നുണകളും സമുദ്രത്തിൽ മുങ്ങി

ന്യൂഡൽഹി : ശ്രീലങ്കയിൽ ദിത്വാഹ ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തത്തിൽ കുടുങ്ങിയ പാകിസ്ഥാൻ പൗരന്മാരെയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ആളുകളെ ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി രക്ഷപ്പെടുത്തിയതോടെ, ഇന്ത്യയ്‌ക്കെതിരെ മനുഷ്യാവകാശ ലംഘനാരോപണങ്ങൾ ഉന്നയിച്ച്‌ അന്താരാഷ്ട്ര വേദികളിൽ...

ശബരിമല സ്വർണ്ണക്കൊള്ള: ഇടക്കാല റിപ്പോർട്ടിനൊപ്പം കൂടുതൽ സമയം തേടി പ്രത്യേക അന്വേഷണം സംഘം

പത്തനംതിട്ട:ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം തേടാൻ പ്രത്യേക അന്വേഷണ സംഘം. ബുധനാഴ്ച ഹൈക്കോടതിയില്‍ നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഈ ആവശ്യം ഉന്നയിക്കും.ആറാഴ്ചത്തെ സമയമാണ് എസ്‌ഐടിക്ക് ഹൈക്കോടതി അനുവദിച്ചിരുന്നത്.കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന്...

വോട്ടർപട്ടിക വിവാദം:എസ്ഐആർ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് ഇരുസഭകളും 2 മണി വരെ നിർത്തിവെച്ചു

ന്യൂഡൽഹി സമഗ്രവോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ (എസ്ഐആർ) ചർച്ച ആവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടർന്ന്...

പാർട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ന്നതിൽ ആശങ്ക ഉയരുന്നു;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ രാഹുൽ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യം ഉന്നയിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണവും തുടര്‍ന്നുള്ള ഒളിവ് ജീവിതവും കോണ്‍ഗ്രസ് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാകുകയാണ്. വിവാദം പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയെ കൂടി വലിച്ചിഴക്കുന്ന തരത്തില്‍...

എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി:മുൻകൂർ ജാമ്യഹർജി അടച്ചിട്ട കോടതിയിൽ പരിഗണിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പുതിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചു

പാലക്കാട്‌:ലൈംഗിക പീഡനക്കേസിൽ നാളെ പരിഗണിക്കാനിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ ഹർജിയും സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് രാഹുല്‍ ഈ ഹർജി നല്‍കിയിരിക്കുന്നത്.അതേസമയം, അന്വേഷണം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics