HomeRearders Corner
Rearders Corner
General
കൈക്കൂലിക്കേസിൽ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി:ഇഡി ഉദ്യോസ്ഥർക്കെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച പരാതിക്കാരനെ കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യാൻ ഇഡി
തിരുവനന്തപുരം:കശുവണ്ടി വ്യവസായിയായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി പരാതി നൽകിയ കേസിലെ പരാതിക്കാരനായ അനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ (മണിലാണ്ടറിംഗ്) കേസിലാണ് നടപടി.കൊട്ടാരക്കര സ്വദേശി...
Crime
രാജസ്ഥാനിൽ നിർണായക അറസ്റ്റ്: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിയ 34 കാരൻ പിടിയിൽ
ന്യൂഡൽഹി:രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള നിർണായക അറസ്റ്റ് രേഖപ്പെടുത്തി. പഞ്ചാബ് സ്വദേശിയായ 34-കാരൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ. ബാദൽ സ്വദേശി...
General
ആലപ്പുഴയിൽ മുണ്ടിനീർ വീണ്ടും; മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ.പി സെക്ഷന് 21 ദിവസത്തെ അവധി
ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ മുണ്ടിനീർ രോഗവ്യാപനം വീണ്ടും സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ.പി. വിഭാഗത്തിലെ വിദ്യാർത്ഥികളിലൂടെയാണ് രോഗബാധ കണ്ടെത്തിയത്.രോഗത്തിന്റെ വ്യാപനം തടയുന്നതിനായി സ്കൂളിലെ എൽ.പി. സെക്ഷന് നവംബർ 26 മുതലുള്ള...
General
രോഗപ്രതിരോധശേഷി മുതൽ കരൾ ആരോഗ്യവും വരെ: പാവയ്ക്കാ ജ്യൂസിന്റെ ഗുണങ്ങൾ അറിയാം
ഹെൽത്ത് ഡെസ്ക്:നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക, അഥവാ കയ്പ്പയ്ക്ക. വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, നാരുകൾ എന്നിവ പാവയ്ക്കയിൽ സമൃദ്ധമാണ്. ഇവയുടെ സാന്നിധ്യമാണ്...
General
എസ്.ഐ.ആർ മാറ്റിവെയ്ക്കില്ല: ബിഎൽഒമാരുടെ മരണം ജോലി ഭാരം മൂലമല്ല;കേരള സർക്കാരിന്റെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവക്കാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വോട്ടർ പട്ടിക നിരീക്ഷണവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഒരേസമയം നടക്കുന്നത് അസാധാരണമല്ലെന്നും, ഇത് 2020-ലും ഇത്തരത്തിൽ...

