HomeRearders Corner

Rearders Corner

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയിൽ കോൺഗ്രസിന്റെ ശക്തനടപടി ഉടൻ:ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്ന് കോൺഗ്രസ്‌ നേതാവ് കെ. മുരളീധരൻതി

തിരുവനന്തപുരം :സ്ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നു. നടപടി അനിവാര്യമാണെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.കെപിസിസി അധ്യക്ഷൻ...

തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയാൽ ഇഡിയും എത്തും;ഇതിപ്പോൾ ഒരു തമാശയായി മാറിയെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്താൽ നിർബന്ധമായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത് എത്തും.കുറച്ച് ബഹളം ഉണ്ടാക്കി മടങ്ങും ഇഡി ഇപ്പോൾ തമാശയായി മാറിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചത്. ആലപ്പുഴ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമം കേസ് :ചുവന്ന കാർ നൽകിയ നടിയിൽ നിന്ന് പൊലീസ് തെളിവുകൾ തേടുന്നു

പാലക്കാട് :ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകാനുപയോഗിച്ച ചുവന്ന പോളോ കാർ നല്‍കിയ സിനിമ നടിയില്‍ നിന്ന് പൊലീസ് വിശദവിവരങ്ങൾ തേടി. ഫോണിലൂടെയാണ് നടിയുമായി പൊലീസ് സമ്പർക്കം സ്ഥാപിച്ച് കാർ...

ഇന്ത്യ–റഷ്യ പ്രതിരോധ ബന്ധം ശക്തമാകുന്നു;റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെ ത്തുന്നു;പാകിസ്ഥാനിൽ ആശങ്ക ഉയർത്തി എസ്-400ന് ശേഷം അതിവിപുലമായ എസ്-500 ഇന്ത്യയ്ക്ക് നൽകാൻ സാധ്യത

ന്യൂഡൽഹി :റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5–6 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുമ്പോൾ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിൽ വലിയ മുന്നേറ്റങ്ങൾ നേടുമെന്ന പ്രതീക്ഷയിലാണ് ന്യൂഡൽഹി. പുടിന്റെ ഈ സന്ദർശനത്തിൽ ഇന്ത്യൻ പ്രതിരോധ...

എസ്‌എസ്‌എല്‍സി പരീക്ഷ: രജിസ്ട്രേഷൻ നാളെ വരെ

തിരുവനന്തപുരം: എസ് എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി, എസ് എസ് എല്‍ സി (എച്ച്‌ ഐ), ടി എച്ച്‌ എസ് എല്‍ സി (എച്ച്‌ ഐ) പരീക്ഷകളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics