HomeRearders Corner
Rearders Corner
General
ശബരിമല സ്വർണക്കൊള്ള:മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന് ജാമ്യമില്ല; ഹർജി വിജിലൻസ് കോടതി തള്ളി
പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസുവിന് ജാമ്യമില്ല. വാസുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളുകയായിരുന്നു. സ്വർണപ്പാളികൾ ഇളക്കിമാറ്റപ്പെട്ട സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന...
Crime
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും
പാലക്കാട് :രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയില്‍ വേണമെന്ന പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലാകും ആദ്യവാദം.തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍...
General
നാവിക സേന ദിനാഘോഷം ഇന്ന്:രാഷ്ട്രപതി മുഖ്യാതിഥി;ശംഖുമുഖത്ത് പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും അണിനിരക്കും
തിരുവനന്തപുരം :നാവിക സേന ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ശംഖുമുഖം തീരത്ത് നടക്കുന്ന അഭ്യാസ പ്രകടനങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. വൈകിട്ട് നാലോടെയാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സംസ്ഥാന ഗവർണറും...
General
താലിബാൻ ഭരണത്തിൽ പതിനൊന്നാമത്തെ വധശിക്ഷ; ഒരു കുടുംബത്തിലെ പതിമൂന്ന് പേരെ ഇല്ലാതാക്കിയവനെ പൊതുമധ്യത്തിൽ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പൊതു വധശിക്ഷയ്ക്ക് വിധേയനാക്കി. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിൽ നടന്ന വധശിക്ഷയിൽ കൊല്ലപ്പെട്ട കുടുംബത്തിലെ 13 കാരനായ ആണ്‍കുട്ടിയാണ് കുറ്റക്കാരനായ മംഗളിനെ വെടിവെച്ചുവീഴ്ത്തിയത്. താലിബാന്‍...
General
സ്കൂളിലെ ബാഗ് പരിശോധനയ്ക്കിടയിൽ വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട;ഉറവിടം അന്വേഷിച്ച് പൊലീസ്
ആലപ്പുഴ: ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലാണ് സംഭവം.കെെത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് ലഭിച്ചത്. വിദ്യാർത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതർ ബാഗ്...

