HomeRearders Corner
Rearders Corner
General
തിരക്ക് നിയന്ത്രണവിധേയമായി;നീണ്ട ക്യൂ ഇല്ലാതെ ശബരിമലയിൽ ഇന്ന് സുഖദർശനം
പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് ഇന്ന് വലിയ ആശ്വാസമാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് നേരിയ മഴ പെയ്തിരുന്നെങ്കിലും എവിടെയും നീണ്ട നിരകൾ കാണാനില്ലെന്നതാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്ക് നിയന്ത്രണ വിധേയമായതോടെ ഭക്തർക്ക് തടസ്സമില്ലാതെ, സുഖകരമായി...
General
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ. എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി
കൊല്ലം: ശബരിമല സ്വർണക്കവർച്ചക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിക്കളഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച അപേക്ഷ പ്രകാരം ഇയാളെ ഇന്ന് വൈകുന്നേരം...
General
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പതിവായി ചെയ്യുന്ന ആറ് തെറ്റുകൾ;ശ്രദ്ധിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം;കർശന മുന്നറിയിപ്പുമായി റെയിൽവേ
ന്യൂഡൽഹി:ട്രെയിൻ യാത്ര പലർക്കും പ്രിയപ്പെട്ട അനുഭവമാവുമ്പോഴും, റെയിൽവേ സ്റ്റേഷനിലെത്തുന്ന നിമിഷം മുതൽ ട്രെയിനിൽ കയറുന്നതുവരെ പല യാത്രക്കാരും അനാവശ്യം സമ്മർദ്ദം അനുഭവിക്കാറുണ്ട്. സ്റ്റേഷനിൽ പാലിക്കേണ്ട ലളിതമായ മുൻകരുതലുകൾ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം....
General
ഓപ്പറേഷൻ നുംഖോര്‍:കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്റെ വാഹനങ്ങൾ തിരിച്ചു നല്‍കി;സംസ്ഥാനത്തിന് പുറത്തേക്ക് പോകരുതെന്നടക്കമുള്ള ഉപാധികളോടെയാണ് വാഹനം നൽകിയത്
തിരുവനന്തപുരം:ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ എല്ലാ വാഹനങ്ങളും വിട്ടുനല്‍കി കസ്റ്റംസ്.കർശന ഉപാധികളോടെയാണ് വാഹനം വിട്ടുനല്‍കിയത്. കേസില്‍ അന്വേഷണം തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.സെപ്‌തംബർ 23നാണ് കസ്റ്റംസ് നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനങ്ങള്‍...
Crime
ഒതായി മനാഫ് വധക്കേസ്:ഒന്നാം പ്രതി ഷഫീഖിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി
മലപ്പുറം :ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി....

