HomeRearders Corner

Rearders Corner

മുനമ്പം സമരം ഞായറാഴ്ച അവസാനിപ്പിക്കും; പ്രഖ്യാപനത്തിൽ ഭൂ സംരക്ഷണ സമിതിയിൽ ഭിന്നത ഉടലെടുത്തു

തിരുവനന്തപുരം:മുനമ്പം സമരം ഞായറാഴ്ച അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഭൂ സംരക്ഷണ സമിതിയില്‍ അഭിപ്രായ ഭിന്നത ശക്തമായി. സമരകാരുടെ ഒരു വിഭാഗം ഹൈക്കോടതി വിധിയിലൂടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ്....

രാഷ്ട്രീയക്കാരുടെ മക്കൾ വീണ്ടും രാഷ്ട്രീയത്തിലെന്നുള്ള പ്രവണത മാറണം;കുടുംബാധിപത്യത്തിനെതിരെ ശശി തരൂർ

ന്യൂഡൽഹി :രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന പ്രവണത മാറേണ്ട സമയമായതായി തരൂർ വ്യക്തമാക്കി. താൻ വിമർശിച്ചത് ഒരു പ്രത്യേക കുടുംബത്തെയോ വ്യക്തിയെയോ അല്ലെന്നും പൊതുവായ ആശയത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാധിപത്യത്തെ രാഹുല്‍ ഗാന്ധി...

അതിരുവിട്ട തിരക്കിനെ തുടർന്ന് ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ:ശബരിമലയിൽ മരണം സംഭവിച്ചാൽ സ്ട്രെച്ചർ നിരോധനം; ആംബുലൻസിൽ മാത്രം താഴെ ഇറക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട:ശബരിമലയിൽ തീർത്ഥാടകർക്ക് മരണപ്പെടുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ താഴെയിറക്കാൻ ഇനി മുതൽ ആംബുലൻസുകൾ മാത്രമേ ഉപയോഗിക്കാവുയെന്ന് ഹൈക്കോടതി പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കി. സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് തീർത്ഥാടകർക്കും ജീവനക്കാരിക്കും അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന പ്രത്യേക കമ്മിഷണറുടെ റിപ്പോർട്ടിന്റെ...

ഗർഭഛിദ്രശ്രമം പരാജയപ്പെട്ടതോടെ കൊലപാതകം;ആലപ്പുഴയിലെ അനിത വധക്കേസിൽ രണ്ടാം പ്രതി രജനിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ:ആലപ്പുഴയിൽ നടുക്കിയ അനിത വധക്കേസിൽ രണ്ടാം പ്രതി രജനി (38) ക്കും വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്‌ജി എം. സുഹൈബ് ആണ് കൈനകരി തോട്ടുവാത്തല പടിഞ്ഞാറു പതിശേരി...

മനോരമ വധക്കേസ്:വിചാരണക്കായ് കോടതിയിലെത്തിച്ച പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു;പോലീസ് പ്രതിയെ പിടികൂടി

തിരുവനന്തപുരം:കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി ആദം അലി കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ വിവാദം. തിരുവനന്തപുരം നാലാം അതിവേഗ കോടതിയിൽ നടന്ന നടപടിക്കിടെ പ്രതി അപ്രതീക്ഷിതമായി ഓടിമാറാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.2021ലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics