HomeRearders Corner

Rearders Corner

എറണാകുളം വടക്കേക്കരയിൽ രണ്ടുമാസം പഴക്കമുള്ള അസ്ഥികളും തലയോട്ടിയും കണ്ടെത്തി ;ഫോറൻസിക് സംഘം അന്വേഷണം തുടങ്ങി

എറണാകുളം: വെള്ള പഞ്ചായത്ത് വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപമുള്ള കാടുമൂടിയ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയതായി റിപ്പോർട്ട്. പ്രാഥമിക നിഗമനപ്രകാരം ഇവയ്ക്ക് രണ്ട് മാസത്തിലേറെ പഴക്കം ഉണ്ടായിരിക്കാം.വടക്കേക്കര പോലീസും ഫോറൻസിക്...

പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്:കണ്ണൂരിലെ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

പയ്യന്നൂർ: കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ്...

കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് സീബ്ര ലൈനിൽ കർശന നടപടി;സീബ്ര ക്രോസിങ്ങിലൂടെ കടക്കുന്നവരെ വാഹനം ഇടിച്ചാൽ ഇനി ലൈസൻസ് റദ്ദാക്കും; 2000 രൂപ പിഴയും ഈടാക്കും

കൊച്ചി: സീബ്രാ ക്രോസിങ്ങിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത വകുപ്പ് ശക്തമായ നടപടി പ്രഖ്യാപിച്ചു. സീബ്രാ ലൈനിൽ കാൽനടയാത്രക്കാരെ വാഹനമിടിച്ച് അപകടം സംഭവിച്ചാൽ, ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും അത്തരം പ്രവർത്തകർക്കെതിരെ 2,000...

മലിനമാക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക:പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം;ജനങ്ങൾക്ക് ബോധവൽക്കരണം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി:പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്‌തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളാൽ പമ്പ മലിനമാകുന്ന സാഹചര്യത്തിലാണ് കോടതി ഇങ്ങനെയൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ വ്യാപക പ്രചാരണം നടത്തണമെന്നും ദേവസ്വം ബോർഡിന് ജസ്‌റ്റിസുമാരായ...

ഫോണ്‍ ഓഫാക്കി വിദേശത്തേക്ക് പോകുന്നുവെന്ന് സംശയം;പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്; അറസ്റ്റിനുള്ള നീക്കം സജിവമാക്കി പോലീസ്

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലിസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റിനുള്ള നടപടി സജീവമാക്കിയതിനെത്തുടർന്ന്, വിദേശത്തേക്ക് കടക്കാനുള്ള സാധ്യത വിലയിരുത്തിക്കൊണ്ടിരിക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. രാഹുലിന്റെ ഫോണ്‍ ഓഫാക്കിയിരിക്കുന്നതിനാല്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics