എറണാകുളം വടക്കേക്കരയിൽ രണ്ടുമാസം പഴക്കമുള്ള അസ്ഥികളും തലയോട്ടിയും കണ്ടെത്തി ;ഫോറൻസിക് സംഘം അന്വേഷണം തുടങ്ങി

എറണാകുളം: വെള്ള പഞ്ചായത്ത് വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപമുള്ള കാടുമൂടിയ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയതായി റിപ്പോർട്ട്. പ്രാഥമിക നിഗമനപ്രകാരം ഇവയ്ക്ക് രണ്ട് മാസത്തിലേറെ പഴക്കം ഉണ്ടായിരിക്കാം.വടക്കേക്കര പോലീസും ഫോറൻസിക് സംഘം സന്ദർശിച്ച് സ്ഥലത്ത് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുകയാണ്.

Advertisements

Hot Topics

Related Articles