HomeRearders Corner
Rearders Corner
Crime
മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയ പ്രതി ഇടവഴിയിൽ ഉറങ്ങി;കൊച്ചി കോന്തുരുത്തി ബിന്ദു വധക്കേസിൽ പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയായി;മൊഴിയിൽ പുതിയ വിവരങ്ങൾ പുറത്ത്
കൊച്ചി :കോന്തുരുത്തിയിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെ.കെ. ജോർജ് മൃതദേഹം വീടിന് സമീപമുള്ള പറമ്പിൽ കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ...
General
വിദ്യാർത്ഥികളെ ആകർഷിച്ച് ലൂമിനോറ ശാസ്ത്രപ്രദർശനം; ബസേലിയസ് കാർണിവൽ ലൂമിനോറ 2k25 കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്തു
കോട്ടയം: വിദ്യാർത്ഥികളിലെ പഠന–പരീക്ഷണ–ഗവേഷണ നിരീക്ഷണ ശേഷികളും സംഘാടനമികവും വളർത്തി ശാസ്ത്രലോകത്തിലെ പുതുവിജ്ഞാനങ്ങൾ പങ്കുവയ്ക്കുന്നതിനായി ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച ‘ലൂമിനോറ 22025’ ശാസ്ത്ര-സാങ്കേതിക പ്രദർശനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്തു.ലൂമിനോറ...
General
കശുവണ്ടി കോർപറേഷൻ അഴിമതി: സർക്കാരിന്റെ നിലപാടിൽ വീണ്ടും അസംതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി :കശുവണ്ടി വികസന കോർപ്പറേഷന്‍ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയെ റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളിക്കളഞ്ഞു. പുനഃപരിശോധനയ്ക്കായി നൽകിയ അവസരം സർക്കാർ ദുരുപയോഗം...
General
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി;ബലാത്സംഗവും ഗർഭഛിദ്രവും നിഷേധിച്ച് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി.യുവതിയുമായി ദീർഘകാല സൗഹൃദം മാത്രമേയുള്ളൂവെന്നും ബലാത്സംഗത്തിനും ഗർഭച്ഛിദ്രത്തിനും പ്രേരിപ്പിച്ചിട്ടില്ല എന്നും എല്ലാം തൻറെ പേരിൽ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ...
General
ശബരിമലയിൽ ഭക്തർക്കായി ഡിസംബർ 2 മുതൽ സദ്യ വിളമ്പാൻ ദേവസ്വം ബോർഡ് തീരുമാനം: 7 വിഭവങ്ങളുമായി അന്നദാനം ആരംഭിക്കും
പത്തനംതിട്ട: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയില്‍ ഡിസംബർ 2 ചൊവ്വാഴ്ച്ച മുതല്‍ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.ചോറ്, പരിപ്പ്, , അവിയല്‍, അച്ചാർ, തോരൻ, പപ്പടം,...

