HomeRearders Corner
Rearders Corner
General
അബദ്ധവശാൽ വാതിൽ പൂട്ടി;കാസർഗോഡിൽ ഒരു മണിക്കൂറോളം മുറിയിൽ കുടുങ്ങിയ മൂന്നു വയസുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കാസർഗോഡ്: അബദ്ധവശാൽ വാതിൽ ലോക്കായതിനെ തുടർന്ന് മൂന്നു വയസുകാരൻ ഒരു മണിക്കൂറിലധികം മുറിയിലകപ്പെട്ടു. സംഭവം ഞായറാഴ്ച രാത്രി ചെർക്കളയിലാണ് ഉണ്ടായത്.നൗഫൽ–മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക് ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർത്ഥനാമുറിയിലായിരുന്നു അടഞ്ഞത്....
General
തദ്ദേശ തിരഞ്ഞെടുപ്പ്:തിരഞ്ഞെടുപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വോട്ടിംഗ് നാളെ മുതൽ തുടങ്ങും
ന്യൂസ് ഡെസ്ക് :കേരളത്തിൽ നവംബർ 26 മുതൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്വന്തം ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സർക്കാർ, അർദ്ധസർക്കാർ ജീവനക്കാരും...
General
പരിക്കേറ്റ് 4 രാജ്യങ്ങളിലൂടെ പറന്ന മാരീച് കഴുകൻ 15,000 കിലോമീറ്റർ താണ്ടി ഇന്ത്യയിൽ തിരിച്ചെത്തി
ന്യൂസ് ഡെസ്ക് :വിദിഷയിലെ ഹലാലി അണക്കെട്ടിൽ നിന്ന് പറന്നുയരുന്ന മാരീച് എന്ന പേരുള്ള യൂറേഷ്യൻ ഗ്രിഫൺ കഴുകൻ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ നാലു രാജ്യങ്ങൾ കടന്ന് 15,000 കിലോമീറ്റർ ദൂരം...
General
അമ്പലപ്പുഴയിൽ വാഹനാപകടം;നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു കയറി, നേരിയ അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ ഏകദേശം 8.30ഓടെയാണ് ദേശീയ പാതയിലെ അമ്പലപ്പുഴ ജംഗ്ഷൻ സമീപത്ത് സംഭവം നടന്നത്.തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് യാത്ര...
Crime
സീനിയർ സിപിഒയ്‌ക്ക് ഭീഷണി:സന്നിധാനത്തുനിന്ന് ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ കാണിച്ചുതരാം;പൊലീസ് അസോസിയേഷൻ സെക്രട്ടറി നിഷാന്ത് ചന്ദ്രന് സസ്‌പെൻഷൻ
തിരുവല്ല: സീനിയർ സിവിൽ പൊലീസ് ഓഫീസറോട് ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാരോപിച്ച് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സസ്‌പെൻഡ് ചെയ്തു. നിഷാന്ത് ചന്ദ്രൻ എന്ന ജില്ലാ സെക്രട്ടറിയെയാണ് സസ്‌പെൻഷന് വിധിച്ചത്.തിരുവല്ല പൊലീസ് സ്റ്റേഷനിൽ...

