HomeRearders Corner
Rearders Corner
General
തിരുവനന്തപുരത്തെ സമഗ്ര വോട്ടർ പട്ടിക: ബിഎൽഒമാർക്ക് സമ്മർദമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) സമ്മർദം ചെലുത്താനുള്ള ഉദ്ദേശമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു...
General
ശബരിമല സ്വര്‍ണക്കൊള്ള;തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗങ്ങളിലെ വിഷയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കെ ജയകുമാർ
പമ്പ :ശബരിമലയിലെ സ്വര്‍ണക്കൊള്ള അവകാശങ്ങൾ ദേവസ്വം ബോര്‍ഡിനെ ശക്തമായി കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍, ബോര്‍ഡ് യോഗങ്ങളില്‍ കര്‍ശന നിയന്ത്രണവും നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.പ്രസിഡന്റ്‍റെ മുന്‍കൂര്‍ അംഗീകാരമില്ലാതെ ഒരു വിഷയവും യോഗത്തിന്റെയും...
Crime
ട്രെയിനിൽ മാഗി പാകം ചെയ്തത് നിയമവിരുദ്ധം; സുരക്ഷാ ഭീഷണി മുന്നറിയിപ്പുമായി റെയിൽവേ അധികൃതർ
ന്യൂഡൽഹി :ട്രെയിനിൽ ഇലക്‌ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി പാകം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ പ്രതികരിച്ചു. ട്രെയിനിനുള്ളിൽ ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി...
General
ബ്ലൂബെറി നിരന്തരം കഴിച്ചാൽ ഹൃദയാരോഗ്യവും മെച്ചപ്പെട്ട മെമ്മറിയും; രോഗ പ്രതിരോധവും വർധിക്കും
ന്യൂസ് ഡെസ്ക് :ദിവസേന ബ്ലൂബെറി കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ട്, രക്തസമ്മർദ്ദം കുറയുകയും കൊഴുപ്പുകളെ കനിയാക്കുകയും ചെയ്യുന്നു. ലൈറ്റ് കലോറിയും, ശക്തമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ എന്നിവയും മൂലം ശരീരത്തിന്റെ...
General
കൊക്കക്കോള പ്രണയം മ്യൂസിയമായി; കാരൈക്കുടി സ്വദേശിയുടെ ശേഖരം ഏറ്റുവാങ്ങി സോഷ്യൽ മീഡിയ
ന്യൂസ് ഡെസ്ക്: പ്രമുഖ ശീതളപാനീയ ബ്രാൻഡാണ് കൊക്കക്കോള. തമിഴ്നാട്ടിലെ കാരൈക്കുടിയിലെ മഹാദേവന് കൊക്കക്കോളയോടുള്ള ഇഷ്‌ടം കുറച്ച് വേറിട്ടതാണ്. വേറിട്ടതാണ്.ആ ഇഷ്‌ടത്താല്‍ പതിറ്റാണ്ടുകളായി അതുമായി ബന്ധപ്പെട്ടും അല്ലാതെയും താൻ ശേഖരിച്ച വസ്‌തുക്കളുപയോഗിച്ച് പൊതുജനങ്ങള്‍ക്കായി വൈവിദ്ധ്യമാർന്ന...

