HomeRearders Corner

Rearders Corner

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അനധികൃത പോസ്റ്ററുകളും ബാനറുകളും രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുക;ഹൈക്കോടതി കർശന നിർദേശം പുറത്തിറക്കി

കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും കൊടികളും രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാൻ ഹൈക്കോടതി സർക്കാർ അധികാരികൾക്ക് കർശന നിർദേശം നൽകി.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ്...

350% തീരുവ ഭീഷണി; ഇന്ത്യ-പാക് യുദ്ധം നിർത്തിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാഹചര്യം ഒഴിവാക്കാൻ താൻ ഇടപെട്ടതായി വീണ്ടും അവകാശവാദമുന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കും പാക്കിസ്ഥാനും മേൽ 350 ശതമാനം തീരുവ (ടാരിഫ്) ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഘർഷം...

ലേബർ റൂമിൽ ഇടമില്ല; നടന്നു കൊണ്ടിരിക്കെ പ്രസവം;കർണാടകയിൽ കുഞ്ഞിന് ദാരുണാന്ത്യം

കർണാടക:കർണാടകയിൽ ഹാവേരി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മനുഷ്യാവകാശ ലംഘനമായി വിലയിരുത്താവുന്ന സംഭവമാണ് അരങ്ങേറിയത്.ലേബർ റൂമിൽ ഇടമില്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്, ശുചിമുറിയിലേക്ക് പോകുന്നതിനിടെ യുവതി പ്രസവിച്ചു,ജനിച്ച കുഞ്ഞ് തല തറയിൽ ഇടിച്ച്...

കബനിഗിരിയിൽ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

കൽപ്പറ്റ: കബനിഗിരിയിലെ വീട്ടിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കൽ ഉന്നതിയിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൾ മഞ്ജു (19), ബിനുവിന്റെ മകൾ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തു. തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന രഹസ്യ ഇന്‍വെസ്റ്റിഗേഷൻ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.ചോദ്യം ചെയ്യലിന് ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics