HomeRearders Corner
Rearders Corner
Crime
ചാവേർ ആക്രമണത്തിലെ പ്രതി ഡോക്ടർ ഉമർ നബി തീവ്ര നിലപാടുകാരനെന്ന് സഹപ്രവർത്തകർ:രോഗികളോട് ‘തട്ടം ധരിക്കാത്തതെന്തിന്’ എന്ന ചോദ്യത്തിനെ പിന്തുടർന്ന് ഉമറിനെ ആശുപത്രിയിൽ നിന്ന് പുറത്താക്കി
ന്യൂഡൽഹി:ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതിയും ഡോക്‌ടറുമായ ഉമർ നബി മതപരമായ കർശന സമീപനങ്ങൾ പുലർത്തിയിരുന്നുവെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി.ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വരുന്ന വനിതാ രോഗികളോട്...
General
ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് റഷ്യയുടെ പ്രഖ്യാപനം ഉടൻ നടപ്പിലാകും;ഇന്ത്യയ്ക്കായി എസ്‌യു-57 യുദ്ധവിമാനം നൽകാൻ റഷ്യ തയ്യാർ
ന്യൂഡൽഹി: രാജ്യത്തിന്റെ വ്യോമശക്തിക്ക് പുതിയ കരുത്ത് പകരാൻ റഷ്യയുടെ ശക്തമായ പിന്തുണ ഉറപ്പായി. ഇന്ത്യ ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും സ്വീകരിക്കാൻ തയാറാണെന്നും അഞ്ചാം തലമുറ സ്റ്റീൽത്ത് യുദ്ധവിമാനമായ എസ്‌യു-57 നൽകുമെന്നും റഷ്യ വ്യക്തമാക്കി.റഷ്യൻ...
General
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ അറസ്റ്റിൽ
തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനം വച്ച് നടന്ന ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്...
General
കരൂർ ദുരന്തത്തിന് ശേഷം വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു; ഡിസംബറിൽ പൊതുയോഗങ്ങൾ ആരംഭിക്കും
ചെന്നൈ :തമിഴ്നാട്ടിൽ നടനും തമിഴകം വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനുമായ വിജയ് വീണ്ടും സംസ്ഥാന പര്യടനം ആരംഭിക്കാൻ ഒരുങ്ങുന്നു. കരൂർ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന പര്യടനം ഡിസംബർ ആദ്യവാരം പൊതു സമ്മേളനങ്ങളോടെ പുനരാരംഭിക്കാനാണ്...
General
മൂന്നാറിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ജീപ്പ് മറിഞ്ഞു; ഒരാൾ ഗുരുതരാവസ്ഥയിൽ
മൂന്നാർ: വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്ന ജീപ്പ് മാട്ടുപ്പെട്ടിക്ക് സമീപം താഴ്‌ച്ചയിലേക്ക് മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള വിദ്യാർത്ഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്‌നാട്ടിലെ കരൂരിൽ നിന്ന് മൂന്നാറിലേക്കാണ്...

