HomeRearders Corner

Rearders Corner

മുഖ്യമന്ത്രിക്കെതിരെ കൊലവിളി: സിസ്റ്റർ ടീന ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി

ന്യൂഡൽഹി :സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ കൊലവിളി നടത്തിയെന്നാരോപിതയായ കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.തദ്ദേശ തെരഞ്ഞെടുപ്പ്...

കര്‍ണാടകയില്‍ വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസം; ട്രാഫിക് പിഴകളില്‍ അന്‍പതു ശതമാനം കിഴിവ്

ന്യൂസ് ഡെസ്ക് :കര്‍ണാടക സര്‍ക്കാര്‍ തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ ഈ പ്രത്യേക ഇളവ് ലഭ്യമാകുമെന്ന് ഭരണകൂടം വ്യക്തമാക്കി. വാഹന...

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്;ഇന്ന് മുതൽ ദിവസം 75,000 പേർക്ക് മാത്രം ദർശനാനുമതി

പമ്പ :ശബരിമലയിൽ ഇന്ന് വീണ്ടും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി ഭക്തർക്ക് ശരാശരി 12 മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. മിനിറ്റിൽ ഏകദേശം 65 പേർ വീതമാണ് പതിനെട്ടാംപടി കയറുന്നത്. ഇപ്പോഴുള്ള തിരക്ക് നിയന്ത്രണ വ്യവസ്ഥകൾ പ്രകാരം,...

ശബരിമല സ്വർണക്കൊള്ള: സിപിഎമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നത്; ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും പോയേനേ; ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ...

ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്; ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

കൊച്ചി:ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പ്രസിഡന്‍റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റീസിന് അയച്ച കത്ത് വ്യാപകമായ ചര്‍ച്ചയ്ക്കിടയാക്കി. ജഡ്ജിമാരെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിലാണ് വിവാദം പൊട്ടിത്തെറിച്ചത്.ബാര്‍ അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ നിന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics