HomeRearders Corner

Rearders Corner

ചെങ്കോട്ട സ്ഫോടനം: അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ സംഘം; എൻക്രിപ്റ്റഡ് ആപ്പിൽ ബോംബ് നിർമാണ വീഡിയോകൾ ഉൾപ്പടെയുള്ള വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചിരുന്നു

ന്യൂഡൽഹി :ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. അറസ്റ്റിലായ മുസമ്മിൽ തുര്‍ക്കി വഴിയുള്ള യാത്രയിലൂടെ അഫ്ഗാനിസ്ഥാനിലെത്തി ഭീകര സംഘങ്ങളിൽ നിന്ന് പരിശീലനം നേടിയതായി എൻഐഎയ്ക്ക് ലഭിച്ച വിവരങ്ങൾ...

കൊൽക്കത്തയിൽ ഭൂചലനം: ബംഗ്ലാദേശ് ഭൂകമ്പത്തിന്റെ പ്രകമ്പനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൊൽക്കത്ത: ബംഗ്ലാദേശിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കൊൽക്കത്ത നഗരത്തിലും അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ സംഭവിച്ച ഈ പ്രകമ്പനത്തിൽ നഗരത്തിലെ നിരവധി ഭാഗങ്ങളിൽ നിലംപ്രകമ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.ഭൂകമ്പമാപിനിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയതാണ് ബംഗ്ലാദേശിൽ ഉണ്ടായ ഭൂകമ്പം....

സ്ത്രീകളും പുരുഷന്മാരും കുടിക്കേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടോ?

ഹെൽത്ത്‌ ഡെസ്ക് :ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനായി ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ടെങ്കിലും, ദിവസേന എത്ര അളവ് വെള്ളം കുടിക്കണമെന്നത് വ്യക്തിഭേദേനം വ്യത്യാസപ്പെടുന്നതാണ്. "എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ഒരു നിയമമില്ല," എന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയുടെ...

സമ്മർ ഇൻ ബത്‌ലഹേം 4കെ റീ-റിലീസിനൊരുങ്ങുന്നു; ആമിയും രവിശങ്കറും ഡെന്നീസും വീണ്ടും പ്രേക്ഷകരിലേക്ക്

ന്യൂസ് ഡെസ്ക്: ഒരിക്കൽ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ‘സമ്മർ ഇൻ ബത്‌ലഹേം’ വീണ്ടും തിയേറ്ററുകളിലേക്ക്. 27 വർഷത്തിന് ശേഷം ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും...

അടിമാലിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; അവശനായ മകനും മരിച്ചു

ഇടുക്കി: അടിമാലി പണിക്കൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അവശനിലയിൽ കണ്ടെത്തിയ നാലുവയസ്സുകാരനായ മകനും മരണപ്പെട്ടു. പാറസിറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലട്ടിന്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.രഞ്ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics